പ്രേക്ഷക ശ്രദ്ധ നേടി സോന മ്പർ വൺ എന്ന ഹ്രസ്വ ചിത്രം. ഒരു വിവാഹാലോചനയുടെ കഥയിലൂടെ സാമൂഹ്യജീവിതത്തെ സരസമായി അവതരിപ്പിക്കുകയാണ് ചിത്രം. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുന്ന സോനാ നമ്പര്‍ വണിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോണ്‍ പി. കോശി മടുക്കമൂട്ടില്‍ നിര്‍മിച്ച ചിത്രം സംവിധാനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രേക്ഷക ശ്രദ്ധ നേടി സോന മ്പർ വൺ എന്ന ഹ്രസ്വ ചിത്രം. ഒരു വിവാഹാലോചനയുടെ കഥയിലൂടെ സാമൂഹ്യജീവിതത്തെ സരസമായി അവതരിപ്പിക്കുകയാണ് ചിത്രം. സ്ത്രീപക്ഷത്ത് നിന്ന് സംസാരിക്കുന്ന സോനാ നമ്പര്‍ വണിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജോണ്‍ പി. കോശി മടുക്കമൂട്ടില്‍ നിര്‍മിച്ച ചിത്രം സംവിധാനം ചെയ്യുന്നത് മാധ്യമ പ്രവര്‍ത്തകന്‍ ബിജു ഇളകൊള്ളൂരാണ്. 

ക്യാമറ പി.വി. രഞ്ജിത്ത്, എഡിറ്റിങ് മനീഷ് മോഹന്‍, ഗാഫിക്‌സ്: അന്‍വര്‍ വെള്ളൂര്‍കോണം. സജീവ് സി വാര്യരുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സാബു ശ്രീധറാണ്. പാടിയിരിക്കുന്നത് രമാദേവി ത്യാഗരാജന്‍. ഭര്‍ത്താവിന്റെ സംഗീതത്തിന് ഭാര്യ ഗായികയായി എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. 

ADVERTISEMENT

ഗോവിന്ദ് അനീഷ്, മഹിമാ അഭിലാഷ്, ഷിജി ശ്രേയസ്, വിജയകുമാര്‍ കൊട്ടാരത്തില്‍, ബിനു പള്ളിമണ്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനില്‍ നായര്‍ അമ്പലപ്പുഴ, പ്രൊഡക്‌ഷൻ കണ്‍ട്രോളര്‍ ശ്രീലാല്‍ കെ സത്യന്‍.

English Summary:

Watch Sona Number One Short Film

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT