ദേവ് മോഹൻ നായകനായെത്തുന്ന ജിജു അശോകൻ ചിത്രം ‘പുള്ളി’യുടെ റിലീസ് ഡേറ്റ് മാറ്റി. ഡിസംബര്‍ 1-ന് പുറത്തിറങ്ങാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ഇനി റിലീസാവുക ഡിസംബർ 8-നാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതൊരു മാസ് ആക്‌ഷൻ ചിത്രമാണെന്ന സൂചന നൽകിയിരുന്നു. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥനാണ് ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേവ് മോഹൻ നായകനായെത്തുന്ന ജിജു അശോകൻ ചിത്രം ‘പുള്ളി’യുടെ റിലീസ് ഡേറ്റ് മാറ്റി. ഡിസംബര്‍ 1-ന് പുറത്തിറങ്ങാന്‍ നിശ്ചയിച്ചിരുന്ന ചിത്രം ഇനി റിലീസാവുക ഡിസംബർ 8-നാണ്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതൊരു മാസ് ആക്‌ഷൻ ചിത്രമാണെന്ന സൂചന നൽകിയിരുന്നു. കമലം ഫിലിംസിന്റെ ബാനറിൽ ടി.ബി. രഘുനാഥനാണ് ചിത്രം നിർമ്മിക്കുന്നത്.

ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വിജയകുമാർ, വെട്ടുകിളി പ്രകാശ്, രാജേഷ് ശർമ്മ, സെന്തിൽ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രതാപൻ, മീനാക്ഷി, അബിൻ, ബിനോ, ഉണ്ണിരാജ്, ഇന്ദ്രജിത് ജഗൻ, ടീന ഭാട്ടിയ, ഭാനുമതി തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും നാടക കലാകാരന്മാരും അണിനിരക്കുന്നു. ബിനുകുര്യൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തലസംഗീതവും ബിജിബാലാണ് കൈകാര്യം ചെയ്യുന്നത്. 

ADVERTISEMENT

ചിത്രസംയോജനം: ദീപു ജോസഫ്, കോ-പ്രൊഡ്യൂസർ: ലേഖ ഭാട്ടിയ, ത്രിൽസ്: വിക്കി മാസ്റ്റർ, കലാസംവിധാനം: പ്രശാന്ത് മാധവ്, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: അമൽ ചന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: ബിജു കെ തോമസ്. 

ട്രെയിലർ, ടീസർ, സ്പെഷ്യൽ ട്രാക്‌സ്: മനുഷ്യർ, അസോഷ്യേറ്റ് ഡയറക്ടർ: എബ്രഹാം സൈമൺ, ഫൈനൽ മിക്സിങ്: ഗണേഷ് മാരാർ, കളറിസ്റ്റ്: ലിജു പ്രഭാകർ, വിഎഫ്എക്സ്: മാഗസിൻ മീഡിയ, ഡിസൈൻ: സീറോ ക്ളോക്ക്, പി.ആർ.ഒ: എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.

English Summary:

Pulli Movie Release Date Changed