ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ ട്രെയിലർ എത്തി. 2015ൽ പുറത്തിറങ്ങിയ മാഡ് മാക്സ്: ഫ്യൂരി റോഡ് എന്ന സിനിമയുടെ സ്പിൻഓഫും പ്രീക്വലുമാണ് ഈ ചിത്രം. മാഡ് മാക്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രവും. അന്യ ടെയ്‌ലർ ജോയ് ആണ് ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ക്രിസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജോർജ് മില്ലർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ഫ്യൂരിയോസ: എ മാഡ് മാക്സ് സാഗ ട്രെയിലർ എത്തി. 2015ൽ പുറത്തിറങ്ങിയ മാഡ് മാക്സ്: ഫ്യൂരി റോഡ് എന്ന സിനിമയുടെ സ്പിൻഓഫും പ്രീക്വലുമാണ് ഈ ചിത്രം. മാഡ് മാക്സ് ഫ്രാഞ്ചൈസിയിലെ അഞ്ചാമത്തെ ചിത്രവും.

അന്യ ടെയ്‌ലർ ജോയ് ആണ് ടൈറ്റിൽ കഥാപാത്രമായെത്തുന്നത്. ക്രിസ് ഹെംസ്‍വർത്ത് വില്ലനായി എത്തുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. ടോം ബർക്, നഥാൻ ജോൺസ്, ഡാനിയൽ വെബ്ബെർ എന്നിവരാണ് മറ്റ് താരങ്ങൾ.

ADVERTISEMENT

ചിത്രം അടുത്ത വർഷം മെയ് 24ന് പുറത്തിറങ്ങും. മാഡ് മാക്സ്: ഫ്യൂരി റോഡിൽ ഫ്യൂരിയോസയായി എത്തിയത് ചാർലൈസ് തെറോണയായിരുന്നു. ടോം ഹാർഡി മാഡ് മാക്സ് ആയും.

English Summary:

Furiosa trailer unlocks Anya Taylor-Joy's fierce rise in the Mad Max saga: watch