‘ടോക്സിക്’; കെജിഎഫിനുശേഷം ഗീതു മോഹന്‍ദാസിനൊപ്പം യാഷ്
കെജിഎഫ് 2വിനു ശേഷം യാഷ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്. ടോക്സിക് എന്നാണ് സിനിമയുടെ പേര്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ. നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു

കെജിഎഫ് 2വിനു ശേഷം യാഷ് നായകനാകുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. നടിയും സംവിധായികയുമായ ഗീതുമോഹൻദാസ് ആണ് പുതിയ ചിത്രം ഒരുക്കുന്നത്. ടോക്സിക് എന്നാണ് സിനിമയുടെ പേര്. യാഷിന്റെ പത്തൊൻപതാം സിനിമയാണിത്. എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്‌സ് എന്നാണ് ടാഗ്‌ലൈൻ.
നിവിൻ പോളി നായകനായെത്തിയ മൂത്തോനു ശേഷം ഗീതു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. സായി പല്ലവിയാകും ചിത്രത്തിൽ നായികയായി എത്തുക. കന്നഡയിലെ നടിയുടെ അരങ്ങേറ്റ ചിത്രം കൂടിയാകും ഇത്.
കെവിഎൻ പ്രൊഡക്ഷൻസും മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം 2025 ഏപ്രിൽ 10 ന് ലോകമെമ്പാടും റിലീസ് ചെയ്യും. പിആർഓ പ്രതീഷ് ശേഖർ.