ചെന്നൈയിലെ പ്രളയം സാധാരണക്കാരെ മാത്രമല്ല, സിനിമാ താരങ്ങളുടെ അടക്കമുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുകയുണ്ടായി. വൈദ്യുതിയും ഫോൺ ശൃംഖലയും നിത്യോപയോഗ സാധനങ്ങളുടെ അഭാവവും കാരണം ചെന്നൈ നിവാസികൾ ദുരിതത്തിലായി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈയിലെ പ്രളയം സാധാരണക്കാരെ മാത്രമല്ല, സിനിമാ താരങ്ങളുടെ അടക്കമുള്ളവരുടെ ജീവിതം ദുരിതത്തിലാക്കുകയുണ്ടായി. വൈദ്യുതിയും ഫോൺ ശൃംഖലയും നിത്യോപയോഗ സാധനങ്ങളുടെ അഭാവവും കാരണം ചെന്നൈ നിവാസികൾ ദുരിതത്തിലായി. നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് അനുഭവപ്പെട്ടു. വെള്ളപ്പൊക്കത്തിൽ രജനികാന്തിന്റെ വീടിനും നാശനഷ്ടമുണ്ടായെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിവരം.

ചെന്നൈ പോയസ് ഗാർഡൻ ഏരിയയിലെ രജനികാന്തിന്റെ വീടിന് പുറത്ത് വലിയ വെള്ളക്കെട്ട് ഉണ്ടായി. രജനിയുടെ വീടിനു മുന്നിൽ നിന്നുള്ളൊരു വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വെള്ളം കെട്ടിക്കിടക്കുന്നതിനാൽ പ്രദേശത്തെ ഗതാഗതം ദുഷ്‌കരമായി. 

ADVERTISEMENT

ബോളിവുഡ് താരം ആമിർ ഖാൻ, വിഷ്ണു വിശാൽ, കീർത്തി പാണ്ഡ്യൻ, കനിഹ തുടങ്ങി നിരവധിപ്പേർ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയതിനെ തുടർന്ന് ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയിരുന്നു.

English Summary:

Rajinikanth Impacted by Chennai Floods, His House Suffers From Waterlogging