ഇന്ത്യയൊട്ടാകെ ആരാധകരുള്ള സൂപ്പർതാരമാണ് യഷ്. അതുകൊണ്ടുതന്നെ സുരക്ഷാ ജീവനക്കാർക്ക് ഒപ്പമല്ലാതെ താരം പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുമില്ല. കഴിഞ്ഞ ദിവസം ആരാധകരെ അമ്പരപ്പിച്ച് പലചരക്ക് കടയിലെത്തിയ യഷിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. കർണാടകയിലെ ചെറിയൊരുഗ്രാമത്തിലെ പലചരക്ക് കടയിൽനിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയൊട്ടാകെ ആരാധകരുള്ള സൂപ്പർതാരമാണ് യഷ്. അതുകൊണ്ടുതന്നെ സുരക്ഷാ ജീവനക്കാർക്ക് ഒപ്പമല്ലാതെ താരം പൊതുയിടങ്ങളിൽ പ്രത്യക്ഷപ്പെടാറുമില്ല. കഴിഞ്ഞ ദിവസം ആരാധകരെ അമ്പരപ്പിച്ച് പലചരക്ക് കടയിലെത്തിയ യഷിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ.

കർണാടകയിലെ ചെറിയൊരുഗ്രാമത്തിലെ പലചരക്ക് കടയിൽനിന്ന് ഭാര്യയ്ക്കൊപ്പം ഐസുമിഠായി വാങ്ങുന്ന യഷിനെ ചിത്രങ്ങളിൽ കാണാം. ഷിറലിയിലെ ചിത്രപുര്‍ മത് ക്ഷേത്രത്തില്‍ അടുത്തിടെ നടത്തിയ സന്ദർശനത്തിനിടെയാണ് സംഭവം.

ADVERTISEMENT

ചിത്രങ്ങൾ എക്സിൽ പ്രചരിച്ചതോടെ നിരവധി ആരാധകരാണ് കമന്റുമായെത്തിയത്. യഷിനൊപ്പം കടയുടെ മുന്നിലുള്ള കസേരയിലിരുന്ന് മിഠായി കഴിക്കുന്ന ഭാര്യ രാധികയെയും ചിത്രത്തിൽ കാണാം.

വൻ വിജയമായ കെജിഎഫ് രണ്ടാം ഭാഗത്തിന് ശേഷം യഷ് മറ്റു ചിത്രങ്ങളിലൊന്നും അഭിനയിച്ചിരുന്നില്ല. മലയാളം നടിയും സംവിധായികയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്’ ആണ് യഷിന്റെ പുതിയ പ്രോജക്ട്. സിനിമയുടെ ടൈറ്റിൽ ഫസ്റ്റ്ലുക്ക് യഷിന്റെ ജന്മദിനത്തിൽ റിലീസ് ചെയ്തിരുന്നു.

English Summary:

Yash buys ice candy for wife Radhika Pandit from local shop