കഴിഞ്ഞ രണ്ട് ആഴ്ചയോളമായി മലയാളം സിനിമകള്‍ ഭ്രാന്തമായി കാണുകയാണെന്ന് നടി വിദ്യാ ബാലന്‍. ഒരു മലയാളം സിനിമാ ഡയലോഗ് റീല്‍ രൂപത്തിൽ പങ്കുവെച്ചാണ് വിദ്യ മലയാളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. പാലക്കാട് വേരുകളുള്ള വിദ്യ പണ്ടുമുതലേ മലയാളത്തിന്റെ ആരാധികയാണ്. ലവ്മലയാളം സിനിമ എന്ന ഹാഷ്ടാഗോട് കൂടിയാണ് വിദ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഴിഞ്ഞ രണ്ട് ആഴ്ചയോളമായി മലയാളം സിനിമകള്‍ ഭ്രാന്തമായി കാണുകയാണെന്ന് നടി വിദ്യാ ബാലന്‍. ഒരു മലയാളം സിനിമാ ഡയലോഗ് റീല്‍ രൂപത്തിൽ പങ്കുവെച്ചാണ് വിദ്യ മലയാളത്തോടുള്ള ഇഷ്ടം പ്രകടിപ്പിച്ചത്. പാലക്കാട് വേരുകളുള്ള വിദ്യ പണ്ടുമുതലേ മലയാളത്തിന്റെ ആരാധികയാണ്.  ലവ്മലയാളം സിനിമ എന്ന ഹാഷ്ടാഗോട് കൂടിയാണ് വിദ്യ തന്റെ റീല്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 

തിലകനും മുകേഷും സിദ്ദിഖും ജഗതിയും തകര്‍ത്തഭിനയിച്ച 1991ലെ ‘മൂക്കില്ലാ രാജ്യത്ത്’എന്ന ചിത്രത്തിലെ പ്രശസ്തമായ ഒരു സീനാണ് വിദ്യ  റീലിനായി തിരഞ്ഞെടുത്തത്. വളരെ മനോഹരമായ ഭാവപ്രകടനങ്ങളോടെയാണ് വിദ്യയുടെ പ്രകടനം. വിദ്യയുടെ റീലിനെക്കുറിച്ച് മലയാളികളുടേതാണ് കൂടുതല്‍ കമന്റുകളും. 

ADVERTISEMENT

ബോളിവുഡില്‍ എത്തുന്നതിന് മുമ്പ് വിദ്യ ആദ്യമായി അഭിനയിച്ചത് മലയാള സിനിമയില്‍ ആയിരുന്നു. ‘ചക്രം’ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ആയിരുന്നു വിദ്യയുടെ അരങ്ങേറ്റം. എന്നാല്‍ ഈ സിനിമ പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. 

ഭൂൽ ഭുലയ്യയുടെ മൂന്നാം ഭാഗമാണ് നടിയുടെ പുതിയ പ്രോജക്ട്. ചിത്രത്തിൽ ശോഭന അവതരിപ്പിച്ച നാഗവല്ലിയുടെ വേഷത്തിലെത്തിയ വിദ്യയുടെ പ്രകടനം ബോളിവുഡിൽ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

English Summary:

Vidya Balan drops a hilarious video asking fans to guess who she's imitating