സൂപ്പർഹിറ്റ് ചിത്രം ‘ആർഡിഎക്സി’ന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി ഷഫ്നയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്‌ന. കഴിഞ്ഞ വർഷം അവസാനമായിരുന്നു വിവാഹനിശ്ചയം. ആന്റണി വർ​ഗീസ്, മഹിമ നമ്പ്യാർ, ബേസിൽ ജോസഫ്, സിദ്ദീഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർഹിറ്റ് ചിത്രം ‘ആർഡിഎക്സി’ന്റെ സംവിധായകൻ നഹാസ് ഹിദായത്ത് വിവാഹിതനായി. കാഞ്ഞിരപ്പള്ളി ഷഫ്നയാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. ഒപ്‌റ്റോമെട്രി വിദ്യാര്‍ഥിയാണ് ഷെഫ്‌ന. കഴിഞ്ഞ വർഷം അവസാനമായിരുന്നു വിവാഹനിശ്ചയം. 

ആന്റണി വർ​ഗീസ്, മഹിമ നമ്പ്യാർ, ബേസിൽ ജോസഫ്, സിദ്ദീഖ് ഉൾപ്പടെ ഉള്ളവർ ആശംസകളുമായി എത്തിബേസിൽ ജോസഫിന്റെ അസോഷ്യേറ്റായി ഗോദ, കുഞ്ഞിരാമായണം തുടങ്ങിയ സിനിമകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ആർഡിഎക്സ് നഹാസിന്റെ ആദ്യ സിനിമയാണ്. 

ADVERTISEMENT

റോബർട്ട്, ഡോണി, സേവ്യർ എന്നീ പ്രധാന കഥാപാത്രങ്ങളുടെ ചുരക്കെഴുത്താണ് ആർഡിഎക്സ്. ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവരാണ് ഈ വേഷങ്ങളിൽ എത്തിയത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. 

ആദർശ് സുകുമാരൻ, ഷാബാസ് റഷീദ് എന്നിവര്‍ ചേര്‍ന്നാണ് ആര്‍ഡിഎക്സിന് തിരക്കഥ ഒരുക്കിയത്. സോഫിയ പോള്‍ ആയിരുന്നു നിര്‍മാണം.

English Summary:

Nahas Hidayathu Wedding Video