ഗോപിചന്ദിന്റെ ഫാന്റസി ആക്‌ഷൻ; ‘ഭീമാ’ ട്രെയിലർ
ഗോപിചന്ദിനെ നായകനാക്കി എ. ഹർഷ സംവിധാനം ചെയ്യുന്ന ഫാന്റസി ആക്‌ഷൻ ചിത്രം ‘ഭീമാ’ ട്രെയിലർ എത്തി. പ്രിയ ഭവാനി ശങ്കർ, മാളവിക ശർമ, നരേഷ്, പൂർണ, വെണ്ണില കിഷോർ, രഘു ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രവി ബസ്റുർ ആണ് സംഗീതം. 2023 ൽ പുറത്തിറങ്ങി രമബണം എന്ന ചിത്രത്തിനു ശേഷം

ഗോപിചന്ദിനെ നായകനാക്കി എ. ഹർഷ സംവിധാനം ചെയ്യുന്ന ഫാന്റസി ആക്‌ഷൻ ചിത്രം ‘ഭീമാ’ ട്രെയിലർ എത്തി. പ്രിയ ഭവാനി ശങ്കർ, മാളവിക ശർമ, നരേഷ്, പൂർണ, വെണ്ണില കിഷോർ, രഘു ബാബു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രവി ബസ്റുർ ആണ് സംഗീതം. 2023 ൽ പുറത്തിറങ്ങി രമബണം എന്ന ചിത്രത്തിനു ശേഷം റിലീസിനെത്തുന്ന ഗോപിചന്ദ് ചിത്രം കൂടിയാണിത്.
മാർച്ച് എട്ടിനാണ് സിനിമയുടെ റിലീസ്.