മാസും പാസവും; വിജയ് ദേവരകൊണ്ടയുടെ ‘ഫാമിലി സ്റ്റാർ’ ടീസർ
ഗീതാ ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ഫാമിലി സ്റ്റാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആക്‌ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മൃണാൾ ഠാക്കൂർ ആണ് നായിക.

ഗീതാ ഗോവിന്ദം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകൻ പരശുറാം എന്നിവർ ഒന്നിക്കുന്ന ഫാമിലി സ്റ്റാർ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ആക്‌ഷൻ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും.
മൃണാൾ ഠാക്കൂർ ആണ് നായിക. ആറുവർഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകൻ പരശുറാം എന്നിവർക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിലുണ്ട്.
2022-ൽ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം സർക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാർ.
കെ.യു. മോഹനൻ ആണ് ഛായാഗ്രഹണം. എ.എസ്. പ്രകാശ് ആർട്. ദിൽ രാജുവാണ് നിർമാണം.