‘ആടുജീവിതം’ സിനിമയില്‍ ഹക്കീം ആയി എത്തി പ്രേക്ഷകരെ ഞെട്ടിച്ച കെ.ആർ. ഗോകുലിന്റെ മേക്കോവർ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം, തനിക്ക് ഇങ്ങനൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് ഗോകുൽ പറയുന്നു. ഗോകുലിന്റെ കഠിനാധ്വാനത്തെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ആടുജീവിതം’ സിനിമയില്‍ ഹക്കീം ആയി എത്തി പ്രേക്ഷകരെ ഞെട്ടിച്ച കെ.ആർ. ഗോകുലിന്റെ മേക്കോവർ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തോടൊപ്പം, തനിക്ക് ഇങ്ങനൊരു ശ്രമം നടത്താൻ പ്രചോദനമായത് ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ബെയ്ൽ ആണെന്ന് ഗോകുൽ പറയുന്നു. ഗോകുലിന്റെ കഠിനാധ്വാനത്തെ പ്രശംസിച്ച് നിരവധി പേരാണ് ചിത്രത്തിൽ കമന്റ് പങ്കുവയ്ക്കുന്നത്.

‘‘ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യൻ ബെയ്‌ലിന്റെ ആത്മസമർപ്പണമാണ്. 2004ൽ ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവർ റെസ്നിക് എന്നന കഥാപാത്രത്തിനായി അദ്ദേഹം കുറച്ചത് 28 കിലോയാണ്. വെള്ളവും ആപ്പിളും ഒരു കപ്പ് കോഫിയുമായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണം. ഇതെന്നെ ആഴത്തിൽ പ്രചോദിപ്പിച്ചു. ആ സിനിമയിൽ ബെയ്‌ലിന്റെ പ്രകടനം മൂലമാണ് ആ സിനിമ അറിയപ്പെട്ടതു തന്നെ. അദ്ദേഹത്തിനു വേണ്ടിയുള്ള എന്റെ ഒരു ട്രിബ്യൂട്ട് ആയിരുന്നു ഹക്കിം.’’–ഗോകുലിന്റെ വാക്കുകൾ.

ADVERTISEMENT

ഹക്കീമായി, വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു തന്റെ ആദ്യ ചിത്രത്തിൽ കെ.ആർ. ഗോകുൽ കാഴ്ചവച്ചത്. ചിത്രത്തിനായി കഠിനമായ ഡയറ്റിങാണ് ഗോകുൽ നടത്തിയത്. ഭക്ഷണം കഴിക്കാതെ പോലും ദിവസങ്ങളോളം കഴിഞ്ഞെന്ന് ഗോകുൽ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

ചിത്രത്തിന്റെ ഷൂട്ടുതുടങ്ങുന്നതിന് 15 ദിവസം ശേഷിക്കെ, ആദ്യത്തെ മൂന്നുദിവസം വെള്ളവും കാപ്പിയും മാത്രം കുടിച്ചാണ് കഴിഞ്ഞതെന്ന് ഗോകുൽ പറയുകയുണ്ടായി. ഒഡിഷനിലൂടെയാണ് ബ്ലെസി, തന്റെ ഹക്കിമായി ഗോകുലിനെ തിരഞ്ഞെടുക്കുന്നതും.

English Summary:

KR Gokul shared shocking transformation pictures for Aadujeevitham

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT