‘വർഷങ്ങൾക്കു ശേഷം’ സിനിമ റിലീസിനെത്തിയപ്പോൾ അതിലെ നായകൻ ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു. ഇനി കക്ഷിയെ നാട്ടിൽ കാണണമെങ്കിൽ അടുത്ത സിനിമ ഓൺ ആകണം. അതാണല്ലോ ശീലം...പറഞ്ഞുവരുന്നത് പ്രണവ് മോഹൻലാലിനെക്കുറിച്ചാണ്. ‘വർഷങ്ങൾക്കു ശേഷം’ സിനിമ കാണാനെത്തിയ പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ ആണ്, മകൻ ഇപ്പോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘വർഷങ്ങൾക്കു ശേഷം’ സിനിമ റിലീസിനെത്തിയപ്പോൾ അതിലെ നായകൻ ഊട്ടിയിലേക്കുള്ള യാത്രയിലായിരുന്നു. ഇനി കക്ഷിയെ നാട്ടിൽ കാണണമെങ്കിൽ അടുത്ത സിനിമ ഓൺ ആകണം. അതാണല്ലോ ശീലം...പറഞ്ഞുവരുന്നത് പ്രണവ് മോഹൻലാലിനെക്കുറിച്ചാണ്. ‘വർഷങ്ങൾക്കു ശേഷം’ സിനിമ കാണാനെത്തിയ പ്രണവിന്റെ അമ്മ സുചിത്ര മോഹൻലാൽ ആണ്, മകൻ ഇപ്പോൾ ഊട്ടിയിലാണെന്ന കാര്യം വെളിപ്പെടുത്തുന്നത്. പിന്നീട് ഊട്ടിയിൽ നിന്നു തന്നെ ചില മലയാളികൾ പ്രണവിനെ കാണുകയും ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

എന്നാൽ തന്റെ യഥാര്‍ഥ യാത്ര പ്രണവ് അവിടെ നിന്നും തുടങ്ങിയതേയുണ്ടായിരുന്നുള്ളൂ. ഊട്ടിയിൽ നിന്നും പ്രണവ് അടുത്ത താവളത്തിലെത്തിക്കഴിഞ്ഞു. പുതിയ താവളം എവിടെയെന്ന് പ്രണവ് തന്റെ ഇൻസ്റ്റഗ്രാം ചിത്രങ്ങളിലൂടെ പ്രേക്ഷകരെ അറിയിക്കുന്നുണ്ട്. കാഴ്ച്ചയിൽ ഭംഗി നിറഞ്ഞ സ്ഥലങ്ങളുടെ ചിത്രങ്ങൾ പ്രണവിന്റെ ഇൻസ്റ്റഗ്രാം പേജിൽ കാണാം. 

ADVERTISEMENT

ചിത്രങ്ങൾക്ക് അടിക്കുറിപ്പുകളില്ലാത്തതിനാൽ സ്ഥലം ഏതെന്നറിയാൻ പ്രേക്ഷകരും ഏറെ പണിപ്പെടുന്നുണ്ട്. രസകരമായ കമന്റുകളാണ് ചിത്രത്തിനു ലഭിക്കുന്നത്.

ഒടുവിൽ പ്രേക്ഷകർ തല പുകഞ്ഞ് അന്വേഷണം നടത്തിയപ്പോൾ സ്ഥലം ഏതെന്നു പിടികിട്ടി. വടക്കു കിഴക്കൻ നാടുകൾ ലക്ഷ്യമിട്ടാണ് താരത്തിന്റെ യാത്ര. മേഘാലയിൽ ഷില്ലോങില്‍ നിന്നുള്ള ചിത്രവും കൊൽക്കത്തയിൽ നിന്നുള്ള മറ്റൊരു ചിത്രവുമാണ് ഏറ്റവും പുതിയതായി പ്രണവ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

English Summary:

Discover Pranav Mohanlal's Latest Adventures: The Social Media Hunt for His Secret Northeastern Getaway