സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ: കാവ്യ പറയുന്നു
മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനിൽ വച്ചായിരുന്നു ഈ മനോഹര നിമിഷങ്ങൾ പകർത്തിയത്. ‘‘സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി

മഹാലക്ഷ്മിയെ കൊഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനിൽ വച്ചായിരുന്നു ഈ മനോഹര നിമിഷങ്ങൾ പകർത്തിയത്.
‘‘സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല.’’–ചിത്രങ്ങൾക്കൊപ്പം കാവ്യ മാധവൻ കുറിച്ചു.
രാധിക സുരേഷ് ഗോപിക്കൊപ്പമുള്ള കാവ്യയുടെ ചിത്രവും ഭാഗ്യ സുരേഷിനും ശ്രേയസ് മോഹനുമൊപ്പമുള്ള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളും ഇതിനൊപ്പം കാണാം.