അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരേ ഗെറ്റപ്പിലുള്ള അജിത്തിന്റെ മൂന്ന് ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ‘മങ്കാത്ത’ സിനിമയിലേതു പോലെ സ്റ്റൈലിഷ് ഗെറ്റപ്പിലാകും സിനിമയിൽ അജിത് എത്തുക. കയ്യിൽ മുഴുവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജിത് കുമാറിനെ നായകനാക്കി ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഗുഡ് ബാഡ് അഗ്ലി’ എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരേ ഗെറ്റപ്പിലുള്ള അജിത്തിന്റെ മൂന്ന് ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. ‘മങ്കാത്ത’ സിനിമയിലേതു പോലെ സ്റ്റൈലിഷ് ഗെറ്റപ്പിലാകും സിനിമയിൽ അജിത് എത്തുക. കയ്യിൽ മുഴുവൻ പച്ചകുത്തി ഫ്രീക്ക് ലുക്കിലാണ് അജിത്തിനെ കാണാനാകുന്നത്.

പ്രമുഖ പ്രൊഡക്‌ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്‌സാണ് ചിത്രം നിർമിക്കുന്നത്. ബോബി ഡിയോളോ ജോൺ ഏബ്രഹാമോ ആകും വില്ലൻ വേഷത്തിലെത്തുക. ദേവിശ്രീ പ്രസാദ് ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. അഭിനന്ദന്‍ രാമാനുജമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് എഡിറ്റര്‍.

ADVERTISEMENT

മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയാണ് റിലീസിനൊരുങ്ങുന്ന അജിത്തിന്റെ അടുത്ത സിനിമ. സഞ്ജയ് ദത്ത്, അർജുൻ, അരുൺ വിജയ്, റെജീന കസാന്ദ്ര, ആരവ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

English Summary:

Ajith’s Good Bad Ugly First Look