തിയറ്ററുകളിൽ തരംഗം തീർത്ത് മമ്മൂട്ടിയുടെ ‍ടർബോ സിനിമയും ജോസ് എന്ന കഥാപാത്രവും മുന്നേറുമ്പോൾ സമൂഹമാധ്യമങ്ങളിൽ ഒാളം തീർക്കുന്നത് മറ്റൊരു ജോസ് ആണ്. 20 വർഷം മുമ്പ് സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ജലോൽസവം എന്ന സിനിമയിലെ ദുബായ് ജോസ് എന്ന കഥാപാത്രമാണ് 2 ദിവസമായി സോഷ്യൽ മീഡിയ ഭരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വാട്ട്സാപ്പും നിറയെ ‘ജോസ്’ റീലുകളും മീമുകളും ആണ്. ‘അടിച്ചു കയറി വാ’ എന്ന ജോസിന്റെ ഡയലോഗാണ് എങ്ങും നിറയുന്നത്. ദുബായ് ജോസ് വൈറലായതോടെ പലരും അതിനു കാരണവും തേടുന്നുണ്ട്. കാര്യം മനസ്സിലാകാത്തവരും റീലുകൾ ഷെയർ ചെയ്തു. ടർബോ സിനിമയും ജോസ് എന്ന കഥാപാത്രവും ഹിറ്റായതോടെയാണ് ദുബായ് ജോസും തരംഗമായത്. ഒരു സ്പൂഫ് ആയി കണ്ടാണ് പലരും ദുബായ് ജോസിനെ വൈറലാക്കിയത്. 

ADVERTISEMENT

കുഞ്ചാക്കോ ബോബൻ നായകനായ ജലോൽസവത്തിലെ വില്ലൻ കഥാപാത്രമായിരുന്നു ദുബായ് ജോസ്. പ്രശസ്ത തെന്നിന്ത്യൻ നടനായ റിയാസ് ഖാനാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ കഥയാണ് സിനിമ പറഞ്ഞത്. റിലീസ് ആയ സമയത്ത് കിട്ടാത്ത സ്വീകരണമാണ് ഇന്ന് അപ്രതീക്ഷിതമായി ദുബായ് ജോസിന് ‍ലഭിക്കുന്നത്. 

English Summary:

Why Dubai Jose from 'Jalolsavam' is Taking Social Media by Storm After 20 Year