നടിയും മോഡലുമായ വൈഷ്ണവി വേണുഗോപാലിന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വൈഷ്ണവിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിനു കയ്യടിയുമായി ഗായത്രി അശോക്, വിദ്യ വിജയകുമാർ എന്നീ സഹ പ്രവർത്തകരുമെത്തി. ‘ജൂൺ’ എന്ന ചിത്രത്തിൽ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി ശ്രദ്ധനേടിയ താരമാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടിയും മോഡലുമായ വൈഷ്ണവി വേണുഗോപാലിന്റെ ബോൾഡ് ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. വൈഷ്ണവിയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടിനു കയ്യടിയുമായി ഗായത്രി അശോക്, വിദ്യ വിജയകുമാർ എന്നീ സഹ പ്രവർത്തകരുമെത്തി.

‘ജൂൺ’ എന്ന ചിത്രത്തിൽ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി ശ്രദ്ധനേടിയ താരമാണ് വൈഷ്ണവി. 2018 ൽ ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന സിനിമയിലൂടെയാണ് തുടക്കം. കേശു ഈ വീടിന്റെ നാഥൻ, ജനഗണമന എന്നിവയുൾപ്പെടെ അഞ്ചിലധികം സിനിമകളിൽ അഭിനയിച്ചു. 

ADVERTISEMENT

മോഡലിങ് രംഗത്തും സജീവമാണ്. രാഘവ് നന്ദകുമാറാണ് ഭർത്താവ്.

English Summary:

Actress Vaishnavi Venugopal's Bold Photoshoot Goes Viral