നായകനേക്കാൾ ഉയർന്ന പ്രതിഫലം?; അറ്റ്ലി ചിത്രത്തിൽ നിന്ന് അല്ലു അർജുൻ പിന്മാറി
അറ്റ്ലി പ്രോജക്ടിൽ നിന്നും അല്ലു അർജുവും നടന്റെ നിർമാണക്കമ്പനിയുമായ ഗീത ആര്‍ട്സും പിന്മാറി. സംവിധായകന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കമാണ് പിന്മാറ്റത്തിനു കാരണം. ജവാന്‍ ചിത്രത്തില്‍ അറ്റ്ലി ശമ്പളമായി 80 കോടി വാങ്ങിയിരുന്നു. അല്ലു ചിത്രത്തിന് അറ്റ്ലി ചോദിച്ചത് 100 കോടിയാണ് എന്നാണ് വിവരം. ഇത്രയും

അറ്റ്‍ലി പ്രോജക്ടിൽ നിന്നും അല്ലു അർജുവും നടന്റെ നിർമാണക്കമ്പനിയുമായ ഗീത ആര്‍ട്സും പിന്മാറി. സംവിധായകന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട തർക്കമാണ് പിന്മാറ്റത്തിനു കാരണം. ജവാന്‍ ചിത്രത്തില്‍ അറ്റ്ലി ശമ്പളമായി 80 കോടി വാങ്ങിയിരുന്നു.
അല്ലു ചിത്രത്തിന് അറ്റ്ലി ചോദിച്ചത് 100 കോടിയാണ് എന്നാണ് വിവരം. ഇത്രയും തുക നല്‍കാന്‍ നിര്‍മാതാക്കള്‍ വിസമ്മതിച്ചതോടെയാണ് പ്രൊജക്ട് പ്രതിസന്ധിയിലായത്. അതേസമയം അല്ലുവും അദ്ദേഹത്തിന്‍റെ ബാനറും പിന്‍മാറിയതോടെ സൽമാൻ ഖാനെ സമീപിക്കാൻ ഒരുങ്ങുകയാണ് അറ്റ്‍ലി.
വമ്പന്‍ ബജറ്റില്‍ മുഴുനീള ആക്‌ഷൻ ത്രില്ലർ സിനിമയായിരുന്നു അര്‍ജുന്‍-അറ്റ്‌ലി കോംബോയിൽ പദ്ധതിയിട്ടിരുന്നത്. അല്ലുവിന്റെ ഉടമസ്ഥതയിലുള്ള ഗീത ആർട്സ് സിനിമയുടെ നിർമാണവും ഏറ്റെടുത്തു. ഇതുമായി ബന്ധപ്പെട്ട് അറ്റ്ലി പല തവണ അല്ലുവുമായി കൂടിക്കാഴ്‌ച നടത്തുകയും പ്രി പ്രൊഡക്‌ഷൻ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ സംവിധായകന് വലിയ തുക പ്രതിഫലം വരുന്നതോടെ പ്രൊജക്ടിന്റെ ബജറ്റ് 300 കോടി പിന്നിടുമെന്ന് കണ്ടതോടെയാണ് അല്ലു അർജുനും പ്രൊഡക്‌ഷൻ കമ്പനിയും ഇതിൽ നിന്നും പിന്മാറിയത്.