നടൻ സൗബിൻ ഷാഹിറിനും കുടുംബത്തിനുമൊപ്പം ഈദ് പെരുന്നാൾ ആഘോഷിച്ച് നടി നവ്യ നായർ. സൗബിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ നവ്യ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‘ഈദ് മുബാറക്. സൗബിനും ജാമിയും സോയയും ഉപ്പയും ഉമ്മയും എല്ലാവരുമായി മനോഹരമായ പെരുന്നാൾ ദിവസം ചെലവഴിച്ചു. ഒരുപാട് സ്നേഹം ഓർഹൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ സൗബിൻ ഷാഹിറിനും കുടുംബത്തിനുമൊപ്പം ഈദ് പെരുന്നാൾ ആഘോഷിച്ച് നടി നവ്യ നായർ.  സൗബിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങൾ നവ്യ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചത്.  

‘‘ഈദ് മുബാറക്. സൗബിനും ജാമിയും സോയയും ഉപ്പയും ഉമ്മയും എല്ലാവരുമായി മനോഹരമായ പെരുന്നാൾ ദിവസം ചെലവഴിച്ചു.  ഒരുപാട് സ്നേഹം ഓർഹൻ ബേബി.’’–നവ്യ കുറിച്ചു.

ADVERTISEMENT

സംവിധായിക റത്തീന ഒരുക്കുന്ന ‘പാതിരാത്രി’ എന്ന ചിത്രത്തിൽ സൗബിനും നവ്യയും ഒരുമിച്ച് അഭിനയിക്കുകയാണ്.  മമ്മൂട്ടി നായകനായെത്തിയ പുഴുവിന് ശേഷം റത്തീന സംവിധാനം ചെയ്യുന്ന സിനിമയാണ് പാതിരാത്രി. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി അബ്ദുള്‍ നാസറാണ് ചിത്രത്തിന്റെ നിർമാണം. 

'ഇലവീഴാ പൂഞ്ചിറ' എന്ന ചിത്രത്തിന് ശേഷം ഷാജി മാറാട് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് പാതിരാത്രി. സണ്ണി വെയ്ന്‍, ശബരീഷ് വര്‍മ, ആന്‍ അഗസ്റ്റിന്‍ തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. 

English Summary:

Navya Nair Celebrated Eid With Soubin Shahir And Family