‘ഗുരുവായൂരമ്പലനടയിൽ’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ച് യോഗി ബാബു. സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയുള്ള വിഡിയോയാണിത്. ഷോട്ടിന്റെ ഇടവേളയ്ക്കിടെ പൃഥ്വിരാജിനോടും ബേസിലിനോടും കുശലം പറയുന്ന യോഗി ബാബുവിനെ വിഡിയോയിൽ കാണാം. രേഖ, ജഗദീഷ്, ബൈജു എന്നിവരും ഒപ്പമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘ഗുരുവായൂരമ്പലനടയിൽ’ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള രസകരമായ വിഡിയോ പങ്കുവച്ച് യോഗി ബാബു. സിനിമയുടെ ക്ലൈമാക്സ് രംഗം ചിത്രീകരിക്കുന്നതിനിടെയുള്ള വിഡിയോയാണിത്. ഷോട്ടിന്റെ ഇടവേളയ്ക്കിടെ പൃഥ്വിരാജിനോടും ബേസിലിനോടും കുശലം പറയുന്ന യോഗി ബാബുവിനെ വിഡിയോയിൽ കാണാം.

രേഖ, ജഗദീഷ്, ബൈജു എന്നിവരും ഒപ്പമുണ്ട്. യോഗി ബാബുവിന്റെ തമാശ കേട്ട് പൃഥ്വിരാജ് പൊട്ടിച്ചിരിക്കുന്നുണ്ട്.

ADVERTISEMENT

യോഗി ബാബുവിന്റെ ആദ്യ തമിഴ് സിനിമയായിരുന്നു വിപിൻ ദാസ് സംവിധാനം ചെയ്ത ‘ഗുരുവായൂരമ്പലനടയിൽ’. സിനിമ ഇതിനോടകം എൺപത് കോടിയാണ് ബോക്സ്ഓഫിസിൽ നേടിയത്.

English Summary:

Yogi Babu shares Guruvayoor Ambalanadayil funny location video