നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പമുള്ള നസ്രിയയുടെയും ഫഹദിന്റെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചത്. ‘‘അവസാനം, എല്ലാ സ്നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങൾക്ക് ഇത്രയും സമയം എടുത്തത്.’’–നയൻതാരയ്ക്കൊപ്പമുള്ള ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നയൻതാരയ്ക്കും വിഘ്നേശ് ശിവനുമൊപ്പമുള്ള നസ്രിയയുടെയും ഫഹദിന്റെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്. നസ്രിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ ഈ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ പങ്കുവച്ചത്.

‘‘അവസാനം, എല്ലാ സ്നേഹത്തോടെയും. എന്താണ് ഈ ദിവസത്തിനായി ഞങ്ങൾക്ക് ഇത്രയും സമയം എടുത്തത്.’’–നയൻതാരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ കുറിച്ചു.

ADVERTISEMENT

നയൻതാരയും ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ എഴുതി. ഒരിക്കലും മറക്കാനാകാത്ത രാത്രിയെന്നായിരുന്നു നയൻതാരയുടെ പ്രതികരണം.

English Summary:

Nazriya and Fahadh Meet Nayanthara