ടെലിവിഷൻ നടി ഹിന ഖാന് സ്റ്റേജ് 3 സ്തനാർബുദം. മുപ്പത്താറുകാരിയായ താരം ഇൻസ്റ്റാഗ്രാമിലൂടെ വാർത്ത സ്ഥിരീകരിച്ചു. തന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബത്തോടൊപ്പം ഈ വെല്ലുവിളി മറികടക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകുന്നുവെന്നും ഹിന കുറിച്ചു. ‘‘എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാവരുമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെലിവിഷൻ നടി ഹിന ഖാന് സ്റ്റേജ് 3 സ്തനാർബുദം. മുപ്പത്താറുകാരിയായ താരം ഇൻസ്റ്റാഗ്രാമിലൂടെ വാർത്ത സ്ഥിരീകരിച്ചു. തന്റെ സ്വകാര്യത മാനിക്കണമെന്നും കുടുംബത്തോടൊപ്പം ഈ വെല്ലുവിളി മറികടക്കുമെന്ന് ആരാധകർക്ക് ഉറപ്പ് നൽകുന്നുവെന്നും ഹിന കുറിച്ചു.

‘‘എന്നെ സ്നേഹിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന എല്ലാവരുമായി ഒരു പ്രധാന വാർത്ത പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നു.എനിക്ക് സ്‌റ്റേജ് ത്രീ സ്തനാർബുദമാണെന്ന് കണ്ടെത്തി. ഈ വെല്ലുവിളി നിറഞ്ഞ ഘട്ടത്തെ മറികടക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യത്തിൽ എനിക്ക് പൂർണ വിശ്വാസമുണ്ട്. ചികിത്സ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. 

ADVERTISEMENT

ഈ സമയത്ത് നിങ്ങളുടെ ബഹുമാനവും സ്വകാര്യതയും ആവശ്യമാണ്. നിങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും പിന്തുണയും ഈ യാത്രയിൽ ആവശ്യമാണ്.’’–ഹിന ഖാന്റെ വാക്കുകൾ.

ഇന്ത്യന്‍ ടെലിവിഷനിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് ഹിന ഖാന്‍. സ്റ്റാര്‍ പ്ലസിലെ നിരവധി സീരിയലുകളില്‍ ഭാഗം ആണ്. ബിഗ് ബോസ് ഹിന്ദി സീസണിലൂടെയാണ് കൂടുതൽ ജനശ്രദ്ധനേടുന്നത്.

English Summary:

Actress Hina Khan diagnosed with stage 3 breast cancer