യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ആൽഫ’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ആലിയ ഭട്ട്, ശർവാരി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ശിവ റവെയ്ൽ ആണ് സംവിധാനം. നെറ്റ്ഫ്ലിക്സിലൂടെ ശ്രദ്ധേയമായ ദ് റെയിൽവെ െമൻ സീരിസിന്റെ സംവിധായകനാണ് ശിവ. ജൂലൈ അഞ്ചിന് സിനിമയുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിലുള്ള പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ആൽഫ’ എന്നു പേരിട്ടിരിക്കുന്ന സിനിമയിൽ ആലിയ ഭട്ട്, ശർവാരി എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ശിവ റവെയ്ൽ ആണ് സംവിധാനം. നെറ്റ്ഫ്ലിക്സിലൂടെ ശ്രദ്ധേയമായ ദ് റെയിൽവെ െമൻ സീരിസിന്റെ സംവിധായകനാണ് ശിവ.

ജൂലൈ അഞ്ചിന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. സൽമാൻ ഖാൻ, ഷാറുഖ് ഖാൻ, ഹൃതിക് റോഷൻ എന്നിവർ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയേക്കും.

ADVERTISEMENT

പഠാൻ, ടൈഗർ 3 എന്നിവയാണ് യഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സിൽ റിലീസ് ചെയ്ത സിനിമകൾ. ഹൃതിക് റോഷൻ നായകനാകുന്ന വാർ 2 ആണ് ഈ യൂണിവേഴ്സിൽ റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

English Summary:

Alia Bhatt, Sharvari's YRF Spy-Universe Titled Alpha