കോട്ടപ്പള്ളി പ്രഭാകരന്റെ പെണ്ണുകാണൽ രംഗം മലയാളികളാരും മറക്കാറില്ല. ‘സന്ദേശം’ പുറത്തിറങ്ങി 33 വർഷങ്ങൾക്കു ശേഷം ആ പെണ്ണുകാണൽ രംഗം പുനവതരിപ്പിക്കുകയാണ്, സിനിമയിലെ അടുത്ത തലമുറ. കോട്ടപ്പള്ളി പ്രഭാകരനായി എത്തുന്നത് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ, അത് സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടപ്പള്ളി പ്രഭാകരന്റെ പെണ്ണുകാണൽ രംഗം മലയാളികളാരും മറക്കാറില്ല. ‘സന്ദേശം’ പുറത്തിറങ്ങി 33 വർഷങ്ങൾക്കു ശേഷം ആ പെണ്ണുകാണൽ രംഗം പുനവതരിപ്പിക്കുകയാണ്, സിനിമയിലെ അടുത്ത തലമുറ. കോട്ടപ്പള്ളി പ്രഭാകരനായി എത്തുന്നത് ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ, അത് സംവിധാനം ചെയ്തത് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യനും. 

ഒരു പരസ്യ ചിത്രത്തിനു േവണ്ടിയാണ് ഇവര്‍ ഈ രംഗം പുനഃ സൃഷ്ടിച്ചത്. ‘സന്ദേശം’ സിനിമയില്‍ ശ്രീനിവാസൻ ധരിച്ച തരത്തിലുള്ള വേഷമണിഞ്ഞാണ് ധ്യാനും പരസ്യത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ADVERTISEMENT

പെൺകുട്ടിയായി എത്തുന്നത് അന്ന പ്രസാദ് ആണ്, ബ്രോക്കറായി എത്തുന്നത് ജയശങ്കറും.

English Summary:

Sandesham Movie Pennukaanal Scene Recreate