അർബുദബാധിതയായ നടി ഹിന ഖാൻ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. കീമോ ചെയ്യുന്നതിനായി മുടി മുറിച്ചതിനുശേഷമുള്ള തന്റെ പുതിയ ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘‘ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? എന്റെ ശരീരത്തിലെ മുറിവുകളോ അതോ എന്റെ കണ്ണുകളിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അർബുദബാധിതയായ നടി ഹിന ഖാൻ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്. കീമോ ചെയ്യുന്നതിനായി മുടി മുറിച്ചതിനുശേഷമുള്ള തന്റെ പുതിയ ചിത്രങ്ങളാണ് നടി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

‘‘ഈ ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്? എന്റെ ശരീരത്തിലെ മുറിവുകളോ അതോ എന്റെ കണ്ണുകളിലെ പ്രതീക്ഷയോ? ആ പാടുകൾ എന്റേതാണ്, ഞാൻ അവയെ സ്നേഹത്തോടെ ആശ്ലേഷിക്കുന്നു, കാരണം അവ ഞാൻ അർഹിക്കുന്ന പുരോഗതിയുടെ ആദ്യ അടയാളമാണ്.

ADVERTISEMENT

എന്റെ കണ്ണിലെ പ്രത്യാശ ആത്മാവിന്റെ പ്രതിഫലനമാണ്, തുരങ്കത്തിന്റെ അറ്റത്തുള്ള വെളിച്ചം എനിക്ക് ഏതാണ്ട് കാണാൻ കഴിയുന്നുണ്ട്. ഇതും ഞാൻ കീഴടക്കും. നിങ്ങൾക്കു വേണ്ടിയും എന്റെ പ്രാർഥനയുണ്ട്.’’–ഹിനയുടെ വാക്കുകൾ.

സഹപ്രവർത്തകരും ആരാധകരും ഉൾപ്പടെ നിരവധിപ്പേരാണ് നടിക്ക് പിന്തുണയുമായി എത്തുന്നത്. ഏവർക്കും പ്രചോദനമാണ് ഹിനയെന്നും തീർച്ചയായും എല്ലാവരുടെയും പ്രാര്‍ഥന ഒപ്പമുണ്ടെന്നും ഇവർ കമന്റ് ചെയ്യുന്നു.

ADVERTISEMENT

ഇന്ത്യന്‍ ടെലിവിഷനിലെ തിരക്കേറിയ താരങ്ങളില്‍ ഒരാളാണ് ഹിന ഖാന്‍. സ്റ്റാര്‍ പ്ലസിലെ നിരവധി സീരിയലുകളില്‍ ഭാഗം ആണ്. ബിഗ് ബോസ് ഹിന്ദി സീസണിലൂടെയാണ് കൂടുതൽ ജനശ്രദ്ധനേടുന്നത്.

English Summary:

Hina Khan 'Embraces Scars With Love', Shares PHOTOS

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT