അംബാനി കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണിന്റെയും ഭർത്താവ് രൺവീർ സിങ്ങിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ദീപികയുടെ നിറവയറിൽ താൻ കൈ തൊട്ട് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും റിലയൻസ് ഇൻഡസ്ട്രീസ് സ്പെഷൽ പ്രൊജക്റ്റ് മാനേജറുമായി ഒർഹാൻ അവത്രമനി പങ്കു വച്ചതോടെയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അംബാനി കല്യാണത്തിൽ പങ്കെടുക്കാനെത്തിയ ദീപിക പദുക്കോണിന്റെയും ഭർത്താവ് രൺവീർ സിങ്ങിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ദീപികയുടെ നിറവയറിൽ താൻ കൈ തൊട്ട് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറും റിലയൻസ് ഇൻഡസ്ട്രീസ് സ്പെഷൽ പ്രൊജക്റ്റ് മാനേജറുമായ ഒർഹാൻ അവത്രമനി പങ്കു വച്ചതോടെയാണ് സംഭവം വൈറലായത്. ഇതാദ്യമായാണ് ദീപിക ഇത്തരത്തിൽ ഒരു ചിത്രത്തിന് പോസ് ചെയ്യുന്നതും. 

ഒാറി എന്ന് ഇൻസ്റ്റഗ്രാമിൽ വിളിക്കപ്പെടുന്ന ഒർഹാൻ താരദമ്പതികൾക്കൊപ്പമുള്ള ചിത്രം പങ്കു വച്ച മാത്രയിൽ തന്നെ ഹിറ്റായി. ദീപികയുടെ ഗർഭത്തെ സംബന്ധിച്ചു വിമർശനങ്ങൾ ഉയർത്തിയവർ ഇൗ ചിത്രത്തിനു താഴെയും കമന്റുകൾ ഇടുന്നുണ്ട്. ദീപികയ്ക്കു മാത്രമല്ല രൺവീർ സിങ്ങിനെയും ചിലർ വിമർശിക്കുന്നുണ്ട്. എന്നാൽ ചിത്രം വളരെ ക്യൂട്ടാണെന്നാണ് ആരാധകരുടെ അഭിപ്രായം. അംബാനി കല്യാണത്തിനോട് അനുബന്ധിച്ച് ബോളിവുഡ് താരങ്ങൾക്കായി നടന്ന റിസപ്ഷനിൽ പങ്കെടുക്കാനാണ് താരദമ്പതികൾ എത്തിയത്. 

ADVERTISEMENT

ജൂലൈ 12നാണ് മുകേഷ് അംബാനി–നിത അംബാനി ദമ്പതികളുടെ ഇളയ മകന്‍ അനന്തിന്റെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. 

English Summary:

Social media influencer Orry shares cute photo of pregnant Deepika Padukone with Ranveer Singh