ഇന്ത്യൻ 2 സിനിമ തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗം ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ 2 അവസാനിക്കുന്ന സമയത്ത് ടെയ്ൽ എൻഡ് ആയാണ് ടീസർ കാണിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ഇന്ത്യൻ 3. സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ 2 സിനിമ തിയറ്ററുകളിൽ തരംഗം സൃഷ്ടിക്കുമ്പോൾ ചിത്രത്തിന്റെ മൂന്നാം ഭാഗം ടീസർ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. ഇന്ത്യൻ 2 അവസാനിക്കുന്ന സമയത്ത് ടെയ്ൽ എൻഡ് ആയാണ് ടീസർ കാണിക്കുന്നത്. സ്വാതന്ത്ര്യസമര പോരാളിയായ സേനാപതിയുടെ പ്രീക്വൽ ആണ് ഇന്ത്യൻ 3.

സ്വാതന്ത്ര്യത്തിനും മുമ്പുള്ള കാലഘട്ടമാണ് സിനിമയിൽ പറയുന്നത്. വീരശേഖരൻ എന്ന കഥാപാത്രമായി കമൽഹാസൻ എത്തുമ്പോൾ അമൃതവല്ലിയായി കാജൽ അഗർവാൾ എത്തുന്നു. നേരത്തെ നടി സുകന്യയാണ് ഇന്ത്യൻ ആദ്യഭാഗത്തിൽ അമൃതവല്ലിയെ അവതരിപ്പിച്ചത്.

ADVERTISEMENT

നാല്‍പതുകാരനായി കമൽഹാസൻ ഇന്ത്യൻ മൂന്നാം ഭാഗത്തിൽ എത്തുന്നു. അത്യുഗൻ വിഷ്വൽ എഫ്ക്ട്സുകളാല്‍ സമ്പന്നമാകും സിനിമയെന്ന് ടീസറിൽ നിന്നു വ്യക്തം.

English Summary:

Watch Indian 3 Teaser