ലേലം 2 ഉണ്ടാകില്ലെന്ന് വെളിപ്പെടുത്തി സംവിധായകൻ നിഥിൻ രൺജി പണിക്കർ. മറ്റൊരു പ്രോജക്ടിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ചിത്രം മാറ്റിവച്ചതെന്നും നിഥിൻ പറഞ്ഞു. 2018ലാണ് ലേലം 2 പ്രഖ്യാപിക്കുന്നത്. രൺജി പണിക്കര്‍ കഥയും തിരക്കഥയും എഴുതുന്ന സിനിമയുടെ സംവിധാനം നിഥിൻ ആയിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലേലം 2 ഉണ്ടാകില്ലെന്ന് വെളിപ്പെടുത്തി സംവിധായകൻ നിഥിൻ രൺജി പണിക്കർ. മറ്റൊരു പ്രോജക്ടിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും വ്യക്തിപരമായ കാരണങ്ങൾകൊണ്ടാണ് ചിത്രം മാറ്റിവച്ചതെന്നും നിഥിൻ പറഞ്ഞു.

2018ലാണ് ലേലം 2 പ്രഖ്യാപിക്കുന്നത്. രൺജി പണിക്കര്‍ കഥയും തിരക്കഥയും എഴുതുന്ന സിനിമയുടെ സംവിധാനം നിഥിൻ ആയിരുന്നു. രൺജി പണിക്കർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ രൺജി പണിക്കർ തന്നെയായിരുന്നു സിനിമയുടെ നിർമാണവും. 

ADVERTISEMENT

ജോഷിയുടെ സംവിധാനത്തിൽ സുരേഷ് ഗോപി, എം.ജി. സോമൻ, എൻ.എഫ്. വർഗ്ഗീസ്, നന്ദിനി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1997ല്‍ പ്രദർശനത്തിനെത്തി സിനിമയാണ് ലേലം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി.പി. വിജയകുമാർ നിർമിച്ച ചിത്രം അന്ന് വന്‍ ബോക്സോഫീസ് വിജയം നേടിയിരുന്നു. 

English Summary:

Suresh Gopi's Lelam 2 will not happen, confirms Nithin Renji Panicker: Details

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT