നടി വർഷ ബൊല്ലമ്മയുടെ സെല്‍ഫി വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്ന നടിയുടെ റീൽ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ആസിഫ് അലി ചിത്രം ‘മന്ദാര’ത്തിലൂടെ മലയാളത്തിലും ആരാധകരുളള നടിയാണ് വർഷ. കൂർഗ് സ്വദേശിയായ വർഷ കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമാണ്. വിജയ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടി വർഷ ബൊല്ലമ്മയുടെ സെല്‍ഫി വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ. ഗ്ലാമറസ്സായി പ്രത്യക്ഷപ്പെടുന്ന നടിയുടെ റീൽ വിഡിയോ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ആസിഫ് അലി ചിത്രം ‘മന്ദാര’ത്തിലൂടെ മലയാളത്തിലും ആരാധകരുളള നടിയാണ് വർഷ.

കൂർഗ് സ്വദേശിയായ വർഷ കന്നഡ, തമിഴ്, മലയാളം, തെലുങ്ക് സിനിമകളിൽ സജീവമാണ്. വിജയ് സേതുപതി ചിത്രം 96ലും ഒരു നായികയായിരുന്നു.

ADVERTISEMENT

സൂത്രക്കാരൻ എന്ന ചിത്രത്തിലാണ് നടി മലയാളത്തിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ഊരു പേരു ഭൈരവകൊന എന്ന തമിഴ് ചിത്രമാണ് വർഷയുടെ പുതിയ റിലീസ്.

English Summary:

Varsha Bollamma's Glamorous Reel Video