അരുൾ നിധി നായകനായെത്തുന്ന ഹൊറർ ത്രില്ലർ ‘ഡിമോണ്ടെ കോളനി 2’ പുതിയ ട്രെയിലർ എത്തി. ആർ. അജയ് ജ്ഞാനമുത്തു രചനയും സംവിധാനവും നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർച്ചയാണിത്. പ്രിയ ഭവാനി ശങ്കർ നായികയാകുന്നു. അരുൺ പാണ്ഡ്യൻ, മുത്തുകുമാർ, മീനാക്ഷി ഗോവിന്ദരാജൻ, സർജാനോ ഖാലിദ്, അർച്ചന രവിചന്ദ്രൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരുൾ നിധി നായകനായെത്തുന്ന ഹൊറർ ത്രില്ലർ ‘ഡിമോണ്ടെ കോളനി 2’ പുതിയ ട്രെയിലർ എത്തി. ആർ. അജയ് ജ്ഞാനമുത്തു രചനയും സംവിധാനവും നിർവഹിച്ച് 2015-ൽ പുറത്തിറങ്ങിയ സിനിമയുടെ തുടർച്ചയാണിത്.

പ്രിയ ഭവാനി ശങ്കർ നായികയാകുന്നു. അരുൺ പാണ്ഡ്യൻ, മുത്തുകുമാർ, മീനാക്ഷി ഗോവിന്ദരാജൻ, സർജാനോ ഖാലിദ്, അർച്ചന രവിചന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

ADVERTISEMENT

സംഗീതം സാം സി.എസ്. ഛായാഗ്രഹണം ഹരിഷ് കണ്ണൻ. ചിത്രം ഓഗസ്റ്റ് മാസം തിയറ്ററുകളിലെത്തും.

English Summary:

Watch Demonte Colony 2 - Release Trailer