24 വർഷങ്ങൾക്കു ശേഷം ‘ദേവദൂതൻ’ റിലീസിനൊരുങ്ങുമ്പോൾ സംവിധായകൻ സിബി മലയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണെന്നും തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണെന്നും സിബി മലയിൽ പറയുന്നു. മോഹൻലാലിനും നിര്‍മാതാവ് സിയാദ് കോക്കറിനുമൊപ്പമുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

24 വർഷങ്ങൾക്കു ശേഷം ‘ദേവദൂതൻ’ റിലീസിനൊരുങ്ങുമ്പോൾ സംവിധായകൻ സിബി മലയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണെന്നും തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണെന്നും സിബി മലയിൽ പറയുന്നു. മോഹൻലാലിനും നിര്‍മാതാവ് സിയാദ് കോക്കറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു സിബിയുടെ വാക്കുകൾ.

‘‘എന്റെ വായനാ മുറിയിലെ ചുവരിൽ തൂങ്ങുന്ന ഈ ചിത്രത്തിന് ഇരുപത്തിനാലു വർഷത്തിന്റെ ചെറുപ്പമുണ്ട് . ദേവദൂതന്റെ ചിത്രീകരണത്തിന്റെ ആദ്യ നാളുകളിൽ നീലഗിരിയിലെ ഒരു തണുത്ത വെളുപ്പാൻ കാലത്ത്  പകർത്തിയ സ്നേഹചിത്രം.(പലേരിയെ ഈ കൂട്ടത്തിൽ കാണാത്തതിൽ കുണ്ഠിതപ്പെടേണ്ട ,അവൻ 'ആർക്കോ ആരോടോ പറയാനുള്ള' വാക്കുകളെ  വീണ്ടും വീണ്ടും രാകി മിനുക്കിക്കൊണ്ടു ഹോട്ടൽ മുറിയിലുണ്ട് )

ADVERTISEMENT

കാലം ഞങ്ങൾ മൂവരിലും വരുത്തിയ രൂപപരിണാമങ്ങൾ ഒട്ടും തന്നെ ബാധിക്കാതെ, ഞങ്ങൾ അന്ന് മെനഞ്ഞെടുത്ത സ്വപ്നചിത്രം ഇന്ന് നിങ്ങൾക്ക് വീണ്ടും തരുകയാണ്..തള്ളാനും കൊള്ളാനും ഉള്ള അവകാശം നിങ്ങൾക്കാണ് ... പരാതികളില്ല പരിഭവങ്ങളില്ല, സ്നേഹം, സ്നേഹം മാത്രം.’’–സിബി മലയിലിന്റെ വാക്കുകൾ.

English Summary:

Siby Malayil about Devadoothan re release