നടൻ യദുകൃഷ്ണൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്. ‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും, സിനിമ ഹരികൃഷ്ണൻസ്’ എന്ന അടിക്കുറിപ്പോടെയാണ് യദു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ് എന്നിവരെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. ‘ഹരികൃഷ്ണൻസ്’

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നടൻ യദുകൃഷ്ണൻ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചൊരു ചിത്രമാണ് ആരാധകരുടെ ഇടയിൽ വൈറലാകുന്നത്.  ‘ഗുപ്തന്റെ മോഹിനിവർമയും കൂട്ടുകാരും, സിനിമ ഹരികൃഷ്ണൻസ്’ എന്ന അടിക്കുറിപ്പോടെയാണ് യദു ചിത്രം പങ്കുവെച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, കൃഷ്ണ പ്രസാദ്, സുധീഷ് എന്നിവരെയാണ് ചിത്രങ്ങളിൽ കാണാനാകുന്നത്. ‘ഹരികൃഷ്ണൻസ്’ റിലീസ് ചെയ്ത് 26 വർഷങ്ങൾക്കു ശേഷമായിരുന്നു ഈ അപൂർവ കൂടിച്ചേരൽ.

ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ചഭിനയിച്ച ഹരികൃഷ്ണന്‍സ് മലയാളികളുടെ പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ്. ചിത്രത്തിൽ വളരെയധികം ശ്രദ്ധ നേടിയിട്ടുള്ള ഒരു ഗസ്റ്റ് റോൾ ആയിരുന്നു കുഞ്ചാക്കോ ബോബന്റേത്. യദു കൃഷ്ണൻ, കൃഷ്ണ പ്രസാദ്, സുധീഷ്, കൃഷ്ണ തുടങ്ങിയവരാണ് ചാക്കോച്ചന്റെ സുഹൃത്തുക്കളായി സിനിമയിൽ എത്തിയത്. 

ADVERTISEMENT

ഗുപ്തന്റെ മോഹിനിയും കൂട്ടുകാരുമായാണ് ഇവർ സിനിമയിൽ എത്തിയത്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഈ സുഹൃത്തുക്കൾ ഒരുമിച്ച് കൂടിയിരിക്കുകയാണ്. നാലുപേരും ഒരുമിച്ച് ഒരു ഫ്രെയിമിൽ എത്തിയത് ‘അമ്മ’ സംഘടനയുടെ ജനറൽ ബോഡി മീറ്റിങിലാണ്.

വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. അതേസമയം  കൃഷ്ണ എവിടെയെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്. കൃഷ്ണ കൂടിയുണ്ടായിരുന്നെങ്കില്‍ മാത്രമേ ആ കോളം പൂര്‍ത്തിയാവുകയുളളൂ എന്നും ചിലര്‍ പറയുന്നു. എന്തായാലും നിങ്ങളെ ഒരുമിച്ച് കാണാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നാണ് പലരും കമന്റുകളായി അറിയിക്കുന്നത്.

English Summary:

Yeduu Krishnan Shares Rare 'Harikrishnan' Reunion Photo After 26 Years