ഗൂഢാചാരി 2; അദിവിക്കൊപ്പം ഇമ്രാൻ ഹാഷ്മി
2018ൽ റിലീസ് ചെയ്ത തെലുങ്ക് സ്പൈ ചിത്രം ഗൂഢാചാരി രണ്ടാം ഭാഗം വരുന്നു. അദിവി സേഷ് നായകനാകുന്ന ചിത്രം വിനയ് കുമാർ സംവിധാനം ചെയ്യുന്നു. സിനിമയുടെ ഷൂട്ടിങ് സ്റ്റിൽസ് അദിവി സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചു. മധു ശാലിനിയാണ് നായിക. ഇമ്രാൻ ഹാഷ്മി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെ്തുന്നത്. വൻ

2018ൽ റിലീസ് ചെയ്ത തെലുങ്ക് സ്പൈ ചിത്രം ഗൂഢാചാരി രണ്ടാം ഭാഗം വരുന്നു. അദിവി സേഷ് നായകനാകുന്ന ചിത്രം വിനയ് കുമാർ സംവിധാനം ചെയ്യുന്നു. സിനിമയുടെ ഷൂട്ടിങ് സ്റ്റിൽസ് അദിവി സോഷ്യൽമീഡിയ പേജിലൂടെ പങ്കുവച്ചു.
മധു ശാലിനിയാണ് നായിക. ഇമ്രാൻ ഹാഷ്മി, പ്രകാശ് രാജ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെ്തുന്നത്.
വൻ മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം അടുത്ത വര്‍ഷം റിലീസിനെത്തും.