വയനാട് ദുരന്തം; പൊട്ടിക്കരഞ്ഞ് മൻസൂർ അലിഖാൻ; വിഡിയോ
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തില്‍ മനം നൊന്ത് തമിഴ് നടന്‍ മൻസൂർ അലിഖാൻ. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മൻസൂർ അനുശോചനം പങ്കുവച്ചത്. ഉറ്റവരെ നഷ്ടപ്പെട്ടവരെക്കുറിച്ച് പറയുമ്പോൾ മൻസൂർ അലിഖാന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. ‘‘ജാതി, മതം, വംശം, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ,

വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തില്‍ മനം നൊന്ത് തമിഴ് നടന്‍ മൻസൂർ അലിഖാൻ. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് മൻസൂർ അനുശോചനം പങ്കുവച്ചത്. ഉറ്റവരെ നഷ്ടപ്പെട്ടവരെക്കുറിച്ച് പറയുമ്പോൾ മൻസൂർ അലിഖാന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
‘‘ജാതി, മതം, വംശം, ഹിന്ദു, മുസ്‌ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, താഴ്ന്ന ജാതി, ഉയർന്ന ജാതി, സിനിമ, രാഷ്ട്രീയം, ഭരണാധികാരികൾ, അധഃസ്ഥിതർ, അവസരവാദികൾ, വിവാഹം, ബന്ധം അങ്ങനെ ഒന്നുമില്ല. പ്രകൃതി.. പ്രകൃതിയാണ് എല്ലാം.
ഇവിടെ മനസ്സുലയ്ക്കുന്ന ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരു കുടുംബം മുഴുവൻ മണ്ണിൽ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു. വയനാട്ടിൽ അതിദാരുണായ ദുരിതം, മറുവശത്ത്, റോക്കറ്റുകളും മിസൈലുകളും എറിഞ്ഞ് കെട്ടിടങ്ങളും നഗരങ്ങളും പട്ടണങ്ങളും നശിപ്പിക്കുന്ന മനുഷ്യരും ഭരണാധികാരികളും. ഒന്ന് ഓർക്കുക, എല്ലാം പ്രകൃതിയാണ്.’’-മൻസൂർ അലിഖാന്റെ വാക്കുകൾ.