ഇനി എന്നും ഞാൻ കൂടെയുണ്ട്: നൗഫലിന്റെ വേദനയിൽ ഉള്ളുപൊട്ടി ടിനി ടോം
മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കുടുംബത്തിലെ പതിനൊന്നുപേര്‍ നഷ്ടമായ നൗഫലിന്റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം. സ്വന്തം സഹോദരനാണ് നൗഫലെന്നും ഇനിെയന്നും തുണയായി താനും ഒപ്പമുണ്ടാകുമെന്നും ടിനിടോം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മലയാള മനോരമയിൽ വന്ന നൗഫലിന്റെ വാർത്ത പങ്കുവച്ചായിരുന്നു ടിനി ടോമിന്റെ

മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കുടുംബത്തിലെ പതിനൊന്നുപേര്‍ നഷ്ടമായ നൗഫലിന്റെ ദുഃഖത്തിൽ പങ്കുചേര്‍ന്ന് നടൻ ടിനി ടോം. സ്വന്തം സഹോദരനാണ് നൗഫലെന്നും ഇനിെയന്നും തുണയായി താനും ഒപ്പമുണ്ടാകുമെന്നും ടിനിടോം സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. മലയാള മനോരമയിൽ വന്ന നൗഫലിന്റെ വാർത്ത പങ്കുവച്ചായിരുന്നു ടിനി ടോമിന്റെ പ്രതികരണം.
‘‘സഹിക്കാനാവുന്നില്ല ...നൗഫലെ സമാധാനിപ്പിക്കാൻ എനിക്ക് വാക്കുകൾ ഇല്ല എന്തു ആര് തന്നാലും പകരം ആവില്ല ...നീ എന്നും എന്റെ തീരാ ദുഖമായിരിക്കും ...ഒരു നിമിഷം പോലും നൗഫിലിനെയും നൗഫലിനെ പോലുള്ളവരുടെയും അവസ്ഥ നമുക്ക് ചിന്തിക്കാനാവില്ല ...നമ്മൾ ഓരോരുത്തരും ആരുമില്ലാതായവർക്കു ആരെങ്കിലും ഒക്കെ ആകണം.
നൗഫലെ നിന്നേ ഞാൻ എന്റെ നെഞ്ചോട് ചേർത്ത് വയ്ക്കുന്നു. കാണണം കെട്ടിപിടിച്ചു കൊണ്ട് എനിക്കു പറയണം ഇനി എന്നും നിനക്ക് ഞാൻ കൂടെ. ജനിക്കാതെ പോയ നിന്റെ സ്വന്തം സഹോദരൻ ആണെന്ന്. ഇനി എന്നും നിന്റെ കൂടെയുണ്ടാകും മുത്തേ ..എന്തിനും.’’–ടിനി ടോമിന്റെ വാക്കുകൾ.