മൂത്തചേട്ടനൊപ്പം ഡൽഹിയിൽ: സുരേഷ് ഗോപിക്കൊപ്പം ബൈജു
നടൻ ബൈജു സന്തോഷ് പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഡൽഹിയിൽ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ ഓഫിസിൽ നിന്നുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘‘എന്റെ മൂത്ത ചേട്ടനൊപ്പം ഡൽഹിയിൽ’’–സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ബൈജു കുറിച്ചു. അതേസമയം എമ്പുരാൻ എന്ന സിനിമയിലാണ് ബൈജു

നടൻ ബൈജു സന്തോഷ് പങ്കുവച്ച ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ഡൽഹിയിൽ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപിയുടെ ഓഫിസിൽ നിന്നുളള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.
‘‘എന്റെ മൂത്ത ചേട്ടനൊപ്പം ഡൽഹിയിൽ’’–സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ബൈജു കുറിച്ചു.
അതേസമയം എമ്പുരാൻ എന്ന സിനിമയിലാണ് ബൈജു ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം അതിന്റെ അവസാന ഘട്ടത്തിലാണ്.