മുരളി ഗോപി തമിഴിൽ തിരക്കഥ എഴുതുന്ന ആദ്യ സിനിമയുടെ പൂജ തമിഴ്നാട് രാമനാഥപുരത്ത് നടന്നു. എമ്പുരാനു ശേഷം മുരളി ഗോപി എഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയെൻ കൃഷ്ണകുമാർ ആണ്. ആര്യ നായകനാകുന്ന ചിത്രത്തിൽ മലയാളം , തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലെ നിരവധി താരങ്ങൾ അണി നിരക്കുന്നു. മലയാളത്തിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുരളി ഗോപി തമിഴിൽ തിരക്കഥ എഴുതുന്ന ആദ്യ സിനിമയുടെ പൂജ തമിഴ്നാട് രാമനാഥപുരത്ത് നടന്നു. എമ്പുരാനു ശേഷം മുരളി ഗോപി എഴുതുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ജിയെൻ കൃഷ്ണകുമാർ ആണ്. 

ആര്യ നായകനാകുന്ന ചിത്രത്തിൽ മലയാളം , തമിഴ് , തെലുങ്ക് , കന്നഡ എന്നീ ഭാഷകളിലെ  നിരവധി താരങ്ങൾ അണി നിരക്കുന്നു. മലയാളത്തിലും തമിഴിലുമാകും സിനിമ ഒരുങ്ങുക.   

ADVERTISEMENT

ടിയാൻ എന്ന ബിഗ് ബജറ്റ് സിനിമയ്ക്ക് ശേഷം മുരളീ ഗോപിയും ജിയെൻ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്ന സിനിമ കൂടിയാണ് ഇത്. ‘മാർക്ക് ആന്റണി’ക്ക്ു ശേഷം മിനിസ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന പതിനാലാമത്തെ പ്രോജക്ട് കൂടിയാണിത്.

English Summary:

Murali Gopi's Tamil Scriptwriting Debut Kicks Off in Ramanathapuram – All You Need to Know