മുഫാസയുടെ കഥയുമായി ‘ലയൺ കിങ്’ പ്രീക്വൽ; ട്രെയിലർ
അനാഥനായ മുഫാസ എങ്ങനെ കാടിനെ അടക്കിവാഴുന്ന രാജാവ് ആയി മാറിയെന്നതാണ് കഥ. സിനിമയുടെ ട്രെയിലർ എത്തി. ബാറി ജെൻകിൻസ് ആണ് സംവിധാനം. തിരക്കഥ ജെഫ് നഥാൻസൺ. ആരോൺ പിയെറെയാണ് മുഫാസയ്ക്കു ശബ്ദം നൽകുന്നത്. സേത്ത് റോജൻ പുംബയ്ക്കും ബില്ലി ടിമോണും ശബ്ദം കൊടുക്കുന്നു. വാൾട് ഡിസ്നി പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം

മുഫാസയുടെ കഥയുമായി ‘ലയൺ കിങ്’ പ്രീക്വൽ വരുന്നു. മുഫാസ: ദ് ലയൺ കിങ് എന്നു പേരിട്ടിരിക്കുന്ന ചിത്രം സിംബയുടെ അച്ഛൻ മുഫാസയുടെ കഥയാണ് പറയുന്നത്. അനാഥനായ മുഫാസ എങ്ങനെ കാടിനെ അടക്കിവാഴുന്ന രാജാവ് ആയി മാറിയെന്നതാണ് കഥ. സിനിമയുടെ ട്രെയിലർ എത്തി.
ബാറി ജെൻകിൻസ് ആണ് സംവിധാനം. തിരക്കഥ ജെഫ് നഥാൻസൺ. ആരോൺ പിയെറെയാണ് മുഫാസയ്ക്കു ശബ്ദം നൽകുന്നത്. സേത്ത് റോജൻ പുംബയ്ക്കും ബില്ലി ടിമോണും ശബ്ദം കൊടുക്കുന്നു.
വാൾട് ഡിസ്നി പ്രൊഡക്‌ഷൻസ് നിർമിക്കുന്ന ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.