വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അഭിഷേക് ബച്ചൻ. ഐശ്വര്യ റായിയും താനും ഇപ്പോഴും വിവാഹബന്ധത്തിൽ തുടരുകയാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും അഭിഷേക് പ്രതികരിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് യുകെ മീഡിയ ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഔദ്യോഗിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹമോചനം സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾക്കു വിരാമമിട്ട് അഭിഷേക് ബച്ചൻ. ഐശ്വര്യ റായിയും താനും ഇപ്പോഴും വിവാഹബന്ധത്തിൽ തുടരുകയാണെന്നും പ്രചരിക്കുന്നത് വ്യാജവാർത്തകളാണെന്നും അഭിഷേക് പ്രതികരിക്കുന്നതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ബോളിവുഡ് യുകെ മീഡിയ ആണ് വിഡിയോ പോസ്റ്റ് ചെയ്തത്. ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ അഭിഷേകിനോട് വേർപിരിയൽ അഭ്യൂഹങ്ങളെ കുറിച്ച് ഒരു മാധ്യമപ്രവർത്തക ചോദിച്ചപ്പോഴായിരുന്നു നടന്റെ പ്രതികരണം. 

‘അതിനെക്കുറിച്ച് എനിക്ക് ഒന്നും പറയാനില്ല എന്നതാണ് യാഥാർഥ്യം. എല്ലാ കാര്യങ്ങളും ഊതിപ്പെരുപ്പിച്ചുണ്ടാക്കിയതാണ്. ഇത് സങ്കടകരം തന്നെ. എന്തുകൊണ്ടാണ് ചില മാധ്യമങ്ങൾ ഇങ്ങനെ ചെയ്യുന്നതെന്ന് എനിക്ക് മനസ്സിലാകും. അവർക്ക് ചില സ്റ്റോറികൾ ഫയൽ ചെയ്യണം. അതുമാത്രമാണ് ആവശ്യം. സാരമില്ല, ഞങ്ങൾ സെലിബ്രിറ്റികളല്ലേ, ഞങ്ങൾ ഇതൊക്കെ കേൾക്കേണ്ടിവരും. എന്തായാലും സോറി, ഞാൻ ഇപ്പോഴും വിവാഹിതനാണ്’, അഭിഷേക് പറഞ്ഞു.

ADVERTISEMENT

അഭിഷേക് ബച്ചന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. നടനെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തുന്നുണ്ട്. വിവാഹമോതിരം ഉയർത്തിക്കാണിച്ചായിരുന്നു അഭിഷേകിന്റെ പ്രതികരണം. 

അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വേർപിരിഞ്ഞുവെന്ന തരത്തിൽ ഏതാനും മാസങ്ങളായി ചില പ്രചാരണങ്ങൾ നടക്കുന്നുണ്ടായിരുന്നു. പൊതു പരിപാടികളിൽ ഉൾപ്പെടെ ഇരുവരെയും ഒരുമിച്ചു കാണാതെ വന്നപ്പോഴാണ് അഭ്യൂഹങ്ങൾ തലപൊക്കിയത്. 

English Summary:

Abhishek Bachchan makes clarification on divorce rumours

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT