കടുത്ത പനിയും ശ്വാസകോശ അണുബാധയും: മോഹൻലാൽ വിശ്രമത്തിൽ
പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് നടന്‍ മോഹന്‍ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി. ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്. ആശുപത്രി അധികൃതരാണ് നടൻ്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന്

പനിയും ശ്വാസതടസവും നേരിട്ടതിനെ തുടർന്ന് നടന്‍ മോഹന്‍ലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിലെ പരിശോധനകൾക്കു ശേഷം മോഹൻലാൽ വീട്ടിലേക്കു മടങ്ങി. ഇപ്പോൾ പൂർണ്ണ വിശ്രമത്തിലാണ്.
ആശുപത്രി അധികൃതരാണ് നടൻ്റെ അസുഖവിവരം പുറത്തുവിട്ടത്. മോഹൻലാലിന് ശ്വാസകോശ സംബന്ധമായ അണുബാധയുണ്ടെന്ന് സംശയമുണ്ട്. താരത്തിന് അഞ്ചുദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.
തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. മോഹൻലാൽ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ ബുള്ളറ്റിനിൽ ചേർത്തിരുന്നു.