സൈജു കുറുപ്പിന്റെ ‘ഭരതനാട്യം’ കാണാം ഓഗസ്റ്റ് 30ന്
സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭരതനാട്യം’ റിലീസ് തിയതി മാറ്റി. ഓഗസ്റ്റ് 30 ആണ് പുതുക്കിയ റിലീസ് തിയതി. അതേസമയം സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകര്‍ എറ്റെടുത്തിരുന്നു. സൈജു കുറുപ്പിനൊപ്പം സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ

സൈജു കുറുപ്പിനെ നായകനാക്കി നവാഗതനായ കൃഷ്ണ ദാസ് മുരളി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഭരതനാട്യം’ റിലീസ് തിയതി മാറ്റി. ഓഗസ്റ്റ് 30 ആണ് പുതുക്കിയ റിലീസ് തിയതി. അതേസമയം സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലറും ഗാനങ്ങളും പ്രേക്ഷകര്‍ എറ്റെടുത്തിരുന്നു.
സൈജു കുറുപ്പിനൊപ്പം സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ, നന്ദു പൊതുവാൾ, സോഹൻ സീനുലാൽ, ദിവ്യ.എം.നായർ എന്നിവരും അണിനിരക്കുന്ന ചിത്രമാണ് ‘ഭരതനാട്യം’.
തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. ബബ്ലു അജു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. എഡിറ്റിങ്: ഷഫീഖ് വി.ബി. സാമുവൽ എ ബി സംഗീതമൊരുക്കുന്നു. കലാസംവിധാനം: ബാബു പിള്ള.