ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ, ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് വിശദമാക്കി അഭിനേതാക്കളായ മ‍ഞ്ജു വാരിയരും ഗീതു മോഹന്‍ദാസും. സമൂഹാധ്യമ കുറിപ്പിലൂടെയാണ് ഇരുവരും ദുരനുഭവം നേരിട്ട സഹപ്രവർത്തകയെ ഓർമിച്ചത്. ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ, ആക്രമിക്കപ്പെട്ട നടിയുടെ പങ്ക് വിശദമാക്കി അഭിനേതാക്കളായ മ‍ഞ്ജു വാരിയരും ഗീതു മോഹന്‍ദാസും. സമൂഹാധ്യമ കുറിപ്പിലൂടെയാണ് ഇരുവരും ദുരനുഭവം നേരിട്ട സഹപ്രവർത്തകയെ ഓർമിച്ചത്. 

ഇപ്പോള്‍ നടക്കുന്ന എല്ലാത്തിനും പിന്നില്‍ ഒറ്റ സ്ത്രീയുടെ കരുത്താണെന്ന് മറക്കരുതെന്ന് ഗീതു മോഹൻദാസ് ഫെയ്സ്ബുക്കിൽ കുറിച്ചു. പൊരുതാനുള്ള അവളുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഫലമാണ് ഇതെന്നും നടി കൂട്ടിച്ചേർത്തു. ഗീതുവിനെ പിന്തുണച്ച് പിന്നാലെ മഞ്ജു വാരിയരും എത്തി. ‘പറഞ്ഞത് സത്യം’ എന്നാണ് മഞ്ജുവിന്റെ കമന്റ്. 

ADVERTISEMENT

ഇരുവരുടെയും പ്രതികരണം ചർച്ചയായിക്കഴിഞ്ഞു. ഡബ്ല്യു.സി.സി. അംഗം ദീദി ദാമോദരൻ ഗീതു മോഹൻദാസിനെയും മഞ്ജു വാരിയരെയും പിന്തുണച്ചു. ഇക്കാര്യം ഇനിയും ഉറക്കെപ്പറയണമെന്നാണ് ദീദിയുടെ പ്രതികരണം.

English Summary:

Geethu Mohandas and Manju Warrier remember actress attack case