ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ മലയാള സിനിമയിൽ വിവാദങ്ങൾ നിറയുകയാണ്. പേര് പറഞ്ഞും പറയാതെയും നടത്തിയ വെളിപ്പെടുത്തലിൽ നിരവധി പ്രമുഖ താരങ്ങളാണ് ഇപ്പോൾ ആരോപണ വിധേയമായി കൊണ്ടിരിക്കുന്നത്. അതിനിടെ നടി രചന നാരായണൻകുട്ടി പങ്കുവച്ച ഫെയ്സ്ബുക്ക് പോസ്റ്റ് ആണ് ഇപ്പോൾ വൈറലാകുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ… മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ… ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകൾ, സ്നേഹം, രചന’’. എന്നാണ് കുറിപ്പ്.

ADVERTISEMENT

ജ്ഞാനപ്പാനയിലെ പ്രശസ്തമായ വരികളാണ് രചന പങ്കു വച്ചിരിക്കുന്നത്. ശ്രീകൃഷ്ണ ജയന്തിക്ക് ആശംസകൾ അറിയിക്കുന്ന തരത്തിലാണ് പോസ്റ്റ് പങ്കുവച്ചതെങ്കിലും എഴുതി ചേർത്ത വരികൾ ചർച്ചയായി മാറുകയാണ്.

എന്നാൽ ഇത് മറ്റെന്തിനേയോ സൂചിപ്പിച്ചാണെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു അടിക്കുറിപ്പ്, ആർക്കോ കൊണ്ടപോലെ, ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്നൊക്കെയാണ് കമന്റുകൾ.

English Summary:

Rachana Narayanankutty's Viral Post Adds Fuel to Malayalam Film Industry Firestorm