രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിൽ സുപ്രധാനമായൊരു വേഷത്തിൽ നാ​ഗാർജുനയും. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. സൈമൺ എന്ന കഥാപാത്രത്തെയാണ് കൂലിയിൽ നാ​ഗാർജുന അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്ററും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യിൽ സുപ്രധാനമായൊരു വേഷത്തിൽ നാ​ഗാർജുനയും. നടന്റെ പിറന്നാളിനോടനുബന്ധിച്ചാണ് പ്രഖ്യാപനം. 

സൈമൺ എന്ന കഥാപാത്രത്തെയാണ് കൂലിയിൽ നാ​ഗാർജുന അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ക്യാരക്റ്റർ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. സ്വർണനിറത്തിലുള്ള ഒരു വാച്ചിലേക്ക് നോക്കി നിൽക്കുന്ന താരമാണ് പോസ്റ്ററിലുള്ളത്. 

ADVERTISEMENT

കഴിഞ്ഞദിവസം ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്റർ, ദയാൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗബിൻ ഷാഹിറിന്റേതായിരുന്നു. ഈ കഥാപാത്രവും ഒരു വാച്ചിലേക്ക് നോക്കുന്നതായാണ് പോസ്റ്ററിൽ കാണിച്ചിരുന്നത്.

സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. അനിരുദ്ധാണ് സംഗീതസംവിധാനം. ലോകേഷ് കനകരാജ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ അന്‍പറിവ് ടീം സംഘട്ടനസംവിധാനമൊരുക്കുന്നു.

English Summary:

Nagarjuna is Simon in Rajinikanth's 'Coolie'