ലൈംഗിക പീഡന ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കായി പ്രതിപക്ഷ പാർട്ടികളും സിനിമാ പ്രവര്‍ത്തകരും പ്രതിഷേധം ശക്തമാക്കുമ്പോൾ വിഷയത്തിൽ നിലപാടുമായി ഹരീഷ് പേരടി. സ്വയം ട്രോളിയാണ് താരം മുകേഷിനെതിരെ രംഗത്തുവന്നത്. ‘‘മുകേഷ് വിഷയത്തിൽ ‘ഇറങ്ങി പോടാ’, എന്ന് ഉറക്കെ പറയാതെ വായിൽ പഴം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലൈംഗിക പീഡന ആരോപണം നേരിടുന്ന നടനും എംഎൽഎയുമായ മുകേഷിന്റെ രാജിക്കായി പ്രതിപക്ഷ പാർട്ടികളും സിനിമാ പ്രവര്‍ത്തകരും പ്രതിഷേധം ശക്തമാക്കുമ്പോൾ വിഷയത്തിൽ നിലപാടുമായി ഹരീഷ് പേരടി. സ്വയം ട്രോളിയാണ് താരം മുകേഷിനെതിരെ രംഗത്തുവന്നത്.

‘‘മുകേഷ് വിഷയത്തിൽ ‘ഇറങ്ങി പോടാ’, എന്ന് ഉറക്കെ പറയാതെ വായിൽ പഴം കയറ്റിയിരിക്കുന്ന ഹരീഷ് പേരടി..കഷ്ടം.’’–ഹരീഷ് പേരടി സമൂഹ മാധ്യമങ്ങളില്‍ കുറിച്ചു. 

ADVERTISEMENT

നേരത്തെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടിയെടുക്കുമെന്ന് അറിയാനാണ് പൊതുസമൂഹം കാത്തിരിക്കുന്നതെന്ന് ഹരീഷ് പേരടി പറഞ്ഞിരുന്നു. വേട്ടക്കാരുടെ തലകള്‍ എണ്ണിയെണ്ണി പുറത്തുകൊണ്ടുവരണമെന്ന് പറഞ്ഞ താരം, പണ്ട് നടന്‍ തിലകന്‍ പറഞ്ഞത് സത്യമാണെന്ന് തെളിയിക്കുകയാണ് റിപ്പോര്‍ട്ടെന്നും ചൂണ്ടിക്കാട്ടുകയുണ്ടായി.

English Summary:

Self-Trolling" Actor Hareesh Peradi SLAMS Mukesh Amidst Mounting Sexual Harassment Scandal