ഓസ്കർ പുരസ്കാരം നേടിയ ‘പാരസൈറ്റ്’ എന്ന കൊറിയൻ സിനിമയ്ക്കു ശേഷം സംവിധായകൻ ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിക്കി 17’. 2022-ൽ എഡ്വേർഡ് ആഷ്ടൻ എഴുതിയ മിക്കി 7 എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം സയൻസ് ഫിക്‌ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്നു. റോബർട്ട് പാറ്റിൻസൺ, നവോമി അക്കി, സ്റ്റീവൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓസ്കർ പുരസ്കാരം നേടിയ ‘പാരസൈറ്റ്’ എന്ന കൊറിയൻ സിനിമയ്ക്കു ശേഷം സംവിധായകൻ ബോങ് ജൂന്‍ ഹോ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മിക്കി 17’. 2022-ൽ എഡ്വേർഡ് ആഷ്ടൻ എഴുതിയ മിക്കി 7 എന്ന നോവലിനെ അടിസ്ഥാനമാക്കി ഒരുക്കുന്ന ചിത്രം സയൻസ് ഫിക്‌ഷൻ കോമഡി വിഭാഗത്തിൽപ്പെടുന്നു. 

റോബർട്ട് പാറ്റിൻസൺ, നവോമി അക്കി, സ്റ്റീവൻ യൂൻ, ടോണി കോളെറ്റ്, മാർക്ക് റുഫലോ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

ADVERTISEMENT

മിക്കി 17 ജനുവരി 28, 2025ന് ദക്ഷിണ കൊറിയയിൽ തിയറ്ററുകളിൽ ആദ്യം റിലീസ് ചെയ്യും. തുടർന്ന് ജനുവരി 31 ന് ലോകമെമ്പാടും, വാർണർ ബ്രദേഴ്സ് പിക്ചേഴ്സ് വിതരണത്തിനെത്തിക്കും.

English Summary:

Mickey 17 Trailer: Robert Pattinson takes on sacrifice and rebirth in Bong Joon Ho’s new sci-fi exploration, his first directorial after Parasite