മലയാള സിനിമയുടെ ‘അമ്മ’ കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ മാസവും കവിയൂർ പൊന്നമ്മയെ അവരുടെ വീട്ടിലെത്തി നേരിട്ടു കണ്ടിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരിച്ചുകൊണ്ടിരിക്കുകയാണ് അവർ ചെയ്തതെന്നും ഭാഗ്യലക്ഷ്മി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലയാള സിനിമയുടെ ‘അമ്മ’ കവിയൂർ പൊന്നമ്മയെ അനുസ്മരിച്ച് നടിയും ഡബ്ബിങ് ആർടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കഴിഞ്ഞ മാസവും കവിയൂർ പൊന്നമ്മയെ അവരുടെ വീട്ടിലെത്തി നേരിട്ടു കണ്ടിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരിച്ചുകൊണ്ടിരിക്കുകയാണ് അവർ ചെയ്തതെന്നും ഭാഗ്യലക്ഷ്മി ഓർത്തെടുത്തു.

‘‘കഴിഞ്ഞ മാസവും ഞാന്‍ പോയി കണ്ടിരുന്നു. ഒന്നും മിണ്ടാതെ കൈ മുറുകെ പിടിച്ച് ചിരിച്ചുകൊണ്ടിരുന്നു.. ലളിത ചേച്ചിയുടെ വീട്ടില്‍ വെച്ചാണ് ഞങ്ങൾ കൂടാറുള്ളത്. സുകുമാരി അമ്മ, പൊന്നമ്മ അമ്മ, ലളിത ചേച്ചി....മൂന്ന്‌ പേരും പ്രിയപ്പെട്ടവരായിരുന്നു. എല്ലാവരും പോയി...’’–ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ.

ADVERTISEMENT

കെപിഎസി ലളിതയ്ക്കും കവിയൂർ പൊന്നമയ്ക്കും ഒപ്പമുള്ള അപൂർവ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ഭാഗ്യലക്ഷ്മിയുടെ ഓർമക്കുറിപ്പ്.

English Summary:

Bhagyalakshmi Remembering Kaviyoor Ponnamma