കവിയൂർ പൊന്നമ്മയുടെ ഓർമ്മചിത്രം പങ്കുവച്ച് മമ്മൂട്ടി. താരത്തിന്റെ കവിളിൽ കവിയൂർ പൊന്നമ്മ സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആദരാഞ്ജലികൾ നേർന്നത്. കവിയൂർ പൊന്നമ്മക്കൊപ്പം ചെലവഴിച്ച ഹൃദ്യമായ നിമിഷത്തിന്റെ ഓർമയായി മമ്മൂട്ടി പങ്കുവച്ച ചിത്രം. '' പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ'' ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കവിയൂർ പൊന്നമ്മയുടെ ഓർമ്മചിത്രം പങ്കുവച്ച് മമ്മൂട്ടി. താരത്തിന്റെ കവിളിൽ കവിയൂർ പൊന്നമ്മ സ്നേഹചുംബനം നൽകുന്ന ചിത്രം പങ്കുവച്ചാണ് മമ്മൂട്ടി ആദരാഞ്ജലികൾ നേർന്നത്. 

കവിയൂർ പൊന്നമ്മയ്ക്കൊപ്പം ചെലവഴിച്ച ഹൃദ്യമായ നിമിഷത്തിന്റെ ഓർമയായി മമ്മൂട്ടി പങ്കുവച്ച ചിത്രം. '' പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ'' ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചു.

ADVERTISEMENT

തനിയാവർത്തനം, വാത്സല്യം, തിങ്കളാഴ്ച നല്ല ദിവസം തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്തും ഹൃദ്യമായ ആത്മബന്ധം ഇരുവരും സൂക്ഷിച്ചിരുന്നു.

English Summary:

Mammootty shares a memory with Kaviyoor Ponnamma. Mammootty paid his tributes by sharing a picture of Kaviyoor Ponnamma giving him a loving kiss on his cheek.