അജയന്റെ രണ്ടാം മോഷണത്തിലെ മാണിക്യത്തെയും അജയന്റെ അമ്മമ്മയെയും ജീവസുറ്റതാകാൻ സഹായിച്ച മേക്കപ്പ് ടീമിന് നന്ദി പറഞ്ഞ് സുരഭി ലക്ഷ്മി. സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലാണ് സുരഭി എത്തിയത്. ടൊവിനോയുടെ ജോഡിയായി എത്തിയ സുരഭിയുടെ പ്രകടനം ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു. ‘‘അജയന്റെ രണ്ടാം മോഷണത്തിൽ മാണിക്യത്തിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജയന്റെ രണ്ടാം മോഷണത്തിലെ മാണിക്യത്തെയും അജയന്റെ അമ്മമ്മയെയും ജീവസുറ്റതാകാൻ സഹായിച്ച മേക്കപ്പ് ടീമിന് നന്ദി പറഞ്ഞ് സുരഭി ലക്ഷ്മി. സിനിമയിൽ രണ്ട് ഗെറ്റപ്പുകളിലാണ് സുരഭി എത്തിയത്. ടൊവിനോയുടെ ജോഡിയായി എത്തിയ സുരഭിയുടെ പ്രകടനം ഏറെ പ്രശംസപിടിച്ചു പറ്റിയിരുന്നു.

‘‘അജയന്റെ രണ്ടാം മോഷണത്തിൽ മാണിക്യത്തിന്റെ രണ്ട് ഘട്ടങ്ങളും ജീവസുറ്റതാക്കുന്നതിൽ അവിശ്വസനീയമായ മേക്കപ്പ് ചെയ്ത റോണക്സ് സേവ്യറിനും ടീമിനും അഗാധമായ നന്ദി. മേക്കപ്പ് ടീമിൽ പലപ്പോഴും മാറ്റങ്ങൾ ഉണ്ടായിരുന്നിട്ടും, നീണ്ട 6 മാസത്തെ ചിത്രീകരണത്തിലുടനീളം നിങ്ങൾ എല്ലാവരും ഗംഭീരമായി പ്രവർത്തിക്കുകയും നല്ല ഫലം ഉണ്ടാക്കുകയും ചെയ്തു. 

ADVERTISEMENT

അഭിനേത്രിയെന്ന നിലയിൽ, ഈ ചമയം എനിക്ക് പ്രധാനമായിരുന്നു. രൂപത്തിൽ മാത്രമല്ല, കഥാപാത്രത്തിനായി മാനസികമായി തയാറെടുക്കാൻ ഇത് എന്നെ സഹായിച്ചു. നിങ്ങളുടെ കഠിനാധ്വാനവും സൂക്ഷമമായ ശ്രദ്ധയുമാണ് മന്ത്രികമായ ഈ മാറ്റം എന്നിൽ കൊണ്ടുവന്നത്. വസ്ത്രാലങ്കാരത്തിന് പ്രവീൺ വർമ്മയ്ക്ക് പ്രത്യേക നന്ദി. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഈ യാത്ര പൂർണമാകുമായിരുന്നില്ല.’’–സുരഭി ലക്ഷ്മി കുറിച്ചു.

സിനിമയിലേക്ക് സംവിധായകൻ ജിതിൻ ലാൽ ക്ഷണിച്ചപ്പോൾ, രണ്ടു 'സുന്ദരി' നായികമാരുണ്ടല്ലോ, അപ്പോൾ ടോവിനോയുടെ നായികയായി എന്നെ വിളിച്ചത് എന്തിനാണെന്ന് സുരഭി ചോദിച്ചിരുന്നു. അപ്പോൾ സംവിധായകൻ പറഞ്ഞ മറുപടി ''അവരെ പോലെയല്ല. അഭിനയിക്കാനാണ് നിന്നെ വിളിക്കുന്നത്'' എന്നായിരുന്നു. ആ സംസാരത്തിലാണ് മണിയന്റെ മാണിക്യമാകാൻ തയ്യാറാണെന്ന് സുരഭി തീരുമാനിക്കുന്നത്.

English Summary:

This is how Surabhi was transformed into Manikyam; Actress shares video