സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ ആണ്. കഥ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂപ്പർ ഹിറ്റായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ തരുൺ മൂർത്തി ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ബോംബെ പോസിറ്റീവിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. എച്ച് ആൻഡ് യു പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്‌തിരിക്കുന്നത് ജീവൻ ആണ്. കഥ രചിച്ചിരിക്കുന്നത് അജിത്. 

ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ പ്രഗ്യ നാഗ്രയാണ് ഈ ചിത്രത്തിലെ നായിക. ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ,  ടി ജി രവി, ശ്രീജിത്ത് രവി, നന്ദനുണ്ണി, സൗന്ദർ പാണ്ഡ്യൻ, സുധീർ, അനു നായർ, ജയകൃഷ്ണൻ എന്നിവരും അഭിനയിച്ച ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായത് ജൂൺ അവസാന വാരമാണ്.

ADVERTISEMENT

ഛായാഗ്രഹണം വി.കെ. പ്രദീപ്, സംഗീത സംവിധാനം രഞ്ജിൻ രാജ്, എഡിറ്റർ അരുൺ രാഘവ്, ക്രീയേറ്റീവ് ഡയറക്ടർ ജോഷി മേടയിൽ, മേക്കപ്പ് രാജേഷ് നെന്മാറ/മാളു, വസ്ത്രാലങ്കാരം  സിമി ആൻ/ ദിവ്യ ജോബി, ചീഫ് അസ്സോ. സൈഗൾ, ക്രീയേറ്റീവ് ഡയറക്‌ഷൻ ടീം അജിത് കെ കെ, ഗോഡ്‌വിൻ, കാസ്റ്റിങ് സുജിത് ഫീനിക്സ്, ആക്‌ഷൻ ജോൺസൻ, സ്റ്റിൽസ് അനുലാൽ/സിറാജ്, പോസ്റ്റർ ഡിസൈൻ മിൽക്ക് വീഡ്. പിആർഒ ശബരി.

English Summary:

Bombay Positive Malayalam Movie First Look

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT