പ്രതിഫലം വാങ്ങിയില്ല, ശിവകാര്ത്തികേയന് ആഡംബര വാച്ച് നൽകി വിജയ്; വിഡിയോ
‘ഗോട്ട്’ സിനിമയിൽ അതിഥിവേഷത്തിലെത്തി ആരാധകരുടെ കയ്യടി നേടിയ ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകി വിജയ്. സിനിമയിൽ പ്രതിഫലം മേടിക്കാതെയാണ് ശിവകാർത്തികേയൻ അഭിനയിച്ചത്. ടീമിന്റെ സ്നേഹസമ്മാനമായി ആഡംബര വാച്ച് നടന് സമ്മാനിക്കുകയായിരുന്നു. ശിവയുടെ കയ്യിൽ വാച്ച് കെട്ടികൊടുക്കുന്ന വിജയ്‌യുടെ വിഡിയോ

‘ഗോട്ട്’ സിനിമയിൽ അതിഥിവേഷത്തിലെത്തി ആരാധകരുടെ കയ്യടി നേടിയ ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകി വിജയ്. സിനിമയിൽ പ്രതിഫലം മേടിക്കാതെയാണ് ശിവകാർത്തികേയൻ അഭിനയിച്ചത്.
ടീമിന്റെ സ്നേഹസമ്മാനമായി ആഡംബര വാച്ച് നടന് സമ്മാനിക്കുകയായിരുന്നു. ശിവയുടെ കയ്യിൽ വാച്ച് കെട്ടികൊടുക്കുന്ന വിജയ്‌യുടെ വിഡിയോ അണിയറക്കാർ പുറത്തിറക്കിയിട്ടുണ്ട്.
സിനിമയുടെ ക്ലൈമാക്സ് ഭാഗത്തിലാണ് ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നത്.